ആലുവ: ആലുവ സബ്സോൺ സർവീസ് ടീമിന്റെ നേതൃത്വത്തിൽ നടത്തിയ BURNING BUSH 2024 സമാപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ആലുവ നിവേദിതയിൽ ആരംഭിച്ച പരിപാടിയിൽ 83 യുവതിയുവാക്കൾ പങ്കെടുത്തു. വൈദികരുടെയും സിസ്റ്റേഴ്സിന്റെയും സാനിധ്യത്തിൽ വളരെ സമ്പന്നമായിരുന്നു പരിപാടി. കൂടാതെ സബ്സോൺ എൽഡേഴ്സ്, കുടുംബങ്ങൾ എന്നിവരുടെയെല്ലാം ഒത്തുകൂടലിനും BURNING BUSH കാരണമായി.
Post Views: 328
Previous Posts
‘അമ്മയ്ക്കായ്’ ഓൺലൈൻ മത്സരങ്ങൾ സമാപിച്ചുSeptember 17, 2024
Fr. James Kottayil, S.J.: Kerala’s First Missionary and MartyrSeptember 17, 2024
ഫാ. ജെയിംസ് കോട്ടായിൽ എസ്. ജെ.യുടെ 57-ാം ചരമവാർഷികം ആചരിച്ചുSeptember 17, 2024
ജീസസ് യൂത്ത് യുഎഇ വിശുദ്ധ വാതിൽ തീർത്ഥാടനത്തിനായി പദ്ധതിയൊരുക്കുന്നുSeptember 17, 2024
കെയ്റോസ് ബഡ്സ്September 17, 2024
റിസ്ക് എടുക്കാനും വ്യത്യസ്തരായവരുമായി ഇടപഴകാനും ധൈര്യം വളർത്തണം: ഫ്രാൻസിസ് പാപ്പSeptember 14, 2024
Global Online Workshop for Children: “Jesus is My Super Hero”September 14, 2024
ചിറ്റൂർ ധ്യാനകേന്ദ്രത്തിൽ ജാഗരണ പ്രാർത്ഥന ഇന്ന്September 13, 2024
ഒമാനിലെ ജീസസ് യൂത്ത് മൂവ്മെന്റ് സിൽവർ ജൂബിലി നിറവിൽSeptember 13, 2024
സീതാറാം യച്ചൂരിയുടെ നിര്യാണത്തിൽ മാർ റാഫേൽ തട്ടിൽ അനുശോചനം രേഖപ്പെടുത്തിSeptember 12, 2024