കൊച്ചി: ചിറ്റൂർ ധ്യാനകേന്ദ്രത്തിൽ ഇന്ന് (സെപ്റ്റംബർ 13) രാത്രി 9.30 മുതൽ 1.00 മണി വരെ ഫാ. ഷിനോജ് അരഞ്ചേരിയും ബ്രദർ റോബിൻ ആന്റണിയും ജാഗരണ പ്രാർത്ഥന നയിക്കുന്നു. ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുർബാന എന്നിവയെല്ലാമടങ്ങിയ ജാഗരണ പ്രാർത്ഥനയിലേക്ക് എല്ലാ ദൈവമക്കളെയും സ്വാഗതം ചെയ്യുന്നു.
Post Views: 324
Previous Posts
ഒമാനിലെ ജീസസ് യൂത്ത് മൂവ്മെന്റ് സിൽവർ ജൂബിലി നിറവിൽSeptember 13, 2024
സീതാറാം യച്ചൂരിയുടെ നിര്യാണത്തിൽ മാർ റാഫേൽ തട്ടിൽ അനുശോചനം രേഖപ്പെടുത്തിSeptember 12, 2024
ഒമാനിലെ Friday Full-Timers (FFT)ന്റെ പന്ത്രണ്ടാമത് ബാച്ച് നാളെ ആരംഭം കുറിക്കുന്നുSeptember 12, 2024
അവിവാഹിതർക്കായി സംഗമം ഒരുക്കുന്നുSeptember 12, 2024
റിട്ട. പ്രൊഫ. ജെയിംസ് ലൂക്കോസ് തെക്കുംമുറിയിൽ നിര്യാതനായിSeptember 12, 2024
കടുത്തുരുത്തി SVD പ്രാർത്ഥനാനികേതനിൽ ക്രിസ്റ്റീൻ ധ്യാനം സെപ്റ്റംബർ 17, 18 തീയതികളിൽSeptember 12, 2024
ഡോൺ ബോസ്കോ വടുതലോത്സവം സെപ്റ്റബര്‍ 13 മുതൽ 16 വരെSeptember 12, 2024
25 പൈസ ലാഭത്തിന് ഫിനോയിൽ വിറ്റിരുന്ന മാണിSeptember 12, 2024
പോൾ കോഴ്സ് സംഘടിപ്പിക്കുന്നുSeptember 12, 2024
ഫ്രൈഡേ സ്പിരിച്വൽ ഗാതറിംഗ്September 12, 2024