Post Views: 232
കാക്കനാട്: മികച്ച പാർലമെന്റേറിയനും പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവുമായി അറിയപ്പെടുന്ന ശ്രീ. സീതാറാം യച്ചൂരിയുടെ നിര്യാണത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ അനുശോചനം രേഖപ്പെടുത്തി. മതേതര ജനാതിപത്യ ചേരിയെ ഒരുമിച്ചുനിർത്താനും ശക്തിപ്പെടുത്താനും നിർണ്ണായകമായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു യച്ചൂരിയെന്ന് മേജർ ആർച്ചുബിഷപ്പ് തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പൊതുസമൂഹത്തിനു ചെയ്ത നന്മകളുടെ പേരിൽ ജനങ്ങൾ അദ്ദേഹത്തെ അനുസ്മരിക്കുമെന്നും മാർ തട്ടിൽ പ്രസ്താവനയിൽ അറിയിച്ചു.
Previous Posts
ഒമാനിലെ Friday Full-Timers (FFT)ന്റെ പന്ത്രണ്ടാമത് ബാച്ച് നാളെ ആരംഭം കുറിക്കുന്നുSeptember 12, 2024
അവിവാഹിതർക്കായി സംഗമം ഒരുക്കുന്നുSeptember 12, 2024
റിട്ട. പ്രൊഫ. ജെയിംസ് ലൂക്കോസ് തെക്കുംമുറിയിൽ നിര്യാതനായിSeptember 12, 2024
കടുത്തുരുത്തി SVD പ്രാർത്ഥനാനികേതനിൽ ക്രിസ്റ്റീൻ ധ്യാനം സെപ്റ്റംബർ 17, 18 തീയതികളിൽSeptember 12, 2024
ഡോൺ ബോസ്കോ വടുതലോത്സവം സെപ്റ്റബര്‍ 13 മുതൽ 16 വരെSeptember 12, 2024
25 പൈസ ലാഭത്തിന് ഫിനോയിൽ വിറ്റിരുന്ന മാണിSeptember 12, 2024
പോൾ കോഴ്സ് സംഘടിപ്പിക്കുന്നുSeptember 12, 2024
ഫ്രൈഡേ സ്പിരിച്വൽ ഗാതറിംഗ്September 12, 2024
Lourdes – സബ്സോൺ വൺഡേSeptember 12, 2024
‘Sanctus Via’ – സബ്സോൺ വൺഡേSeptember 12, 2024