ആളൂർ: ഇരിഞ്ഞാലക്കുട ജീസസ് യൂത്ത് ആളൂർ BLM മരിയൻ ഹാളിൽ വെച്ച് ഓഗസ്റ്റ് മാസത്തെ ഹൗസ്ഹോൾഡ് നടത്തി. ഇന്നലെ (ഓഗസ്റ്റ് 4) ഉച്ചകഴിഞ്ഞു 1.30 മുതൽ വൈകീട്ട് 5 മണി വരെയായിരുന്നു ഹൗസ്ഹോൾഡ്. ഹൗസ്ഹോൾഡിലെ അംഗങ്ങങ്ങൾക്കു പുറമെ തിയേറ്റർ മിനിസ്ട്രിയും മ്യൂസിക് മിനിസ്ട്രിയും കൂടി ചേർന്നപ്പോൾ പ്രോഗ്രാം അതിമനോഹരമായി. 60 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.
Post Views: 297
Previous Posts
The Magical Hands – ഹൃദയസ്പർശിയായ ഹ്രസ്വചിത്രംAugust 5, 2024
ലോരേറ്റോ ജീസസ് യൂത്ത് ചിത്രരചനാ മത്സരം നടത്തിAugust 5, 2024
കേരളത്തിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പAugust 5, 2024
കെസിബിസി സമ്മേളനം ഇന്ന് മുതല്‍ മൗണ്ട് സെന്റ് തോമസില്‍August 5, 2024
കെസിവൈഎം ‘WAKETHON’- ഇനി ഞങ്ങളുടെ വീട്ടിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻAugust 3, 2024
ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫ് ഓഗസ്റ്റ് 10ന് തൃശൂരില്‍August 3, 2024
ദൈനംദിന വെല്ലുവിളികൾക്കിടയിലും സഹിഷ്ണുതയുള്ളവരാകാം; മീന കുമാരിയുടെ ജീവിതകഥAugust 3, 2024
ദിവ്യകാരുണ്യ കോണ്‍ഗ്രസ്: ഒരു ദൈവാനുഭവം – ഭാഗം മൂന്ന്August 3, 2024
2025 ജൂബിലി വർഷത്തിൽ ‘5 വിശുദ്ധ വാതിലുകൾ’ തുറക്കുമെന്ന് വത്തിക്കാൻAugust 2, 2024
ഇരിഞ്ഞാലക്കുട സോണിൽ വരും ദിവസങ്ങളിൽAugust 2, 2024