Post Views: 253
വത്തിക്കാന്‍ സിറ്റി: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും വിലങ്ങാടും കനത്ത നാശം വിതച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയോട് അനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ദുഃഖം പ്രകടിപ്പിച്ചത്. ഇന്ത്യൻ ജനതയോട്, പ്രത്യേകിച്ച് കേരളത്തിലെ ജനത്തോട് തന്റെ അടുപ്പം പ്രകടിപ്പിക്കുകയാണെന്നും ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കു വേണ്ടിയുള്ള തന്റെ പ്രാർത്ഥനയിൽ പങ്കുചേരാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്നും പാപ്പ പറഞ്ഞു. തന്റെ പൊതു സന്ദേശത്തിന്റെ സമാപനത്തിലാണ് പാപ്പ കേരളത്തെ നടുക്കിയ ദുരന്തത്തെ കുറിച്ച് പങ്കുവെച്ചത്.
Previous Posts
കെസിബിസി സമ്മേളനം ഇന്ന് മുതല്‍ മൗണ്ട് സെന്റ് തോമസില്‍August 5, 2024
കെസിവൈഎം ‘WAKETHON’- ഇനി ഞങ്ങളുടെ വീട്ടിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻAugust 3, 2024
ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫ് ഓഗസ്റ്റ് 10ന് തൃശൂരില്‍August 3, 2024
ദൈനംദിന വെല്ലുവിളികൾക്കിടയിലും സഹിഷ്ണുതയുള്ളവരാകാം; മീന കുമാരിയുടെ ജീവിതകഥAugust 3, 2024
ദിവ്യകാരുണ്യ കോണ്‍ഗ്രസ്: ഒരു ദൈവാനുഭവം – ഭാഗം മൂന്ന്August 3, 2024
2025 ജൂബിലി വർഷത്തിൽ ‘5 വിശുദ്ധ വാതിലുകൾ’ തുറക്കുമെന്ന് വത്തിക്കാൻAugust 2, 2024
ഇരിഞ്ഞാലക്കുട സോണിൽ വരും ദിവസങ്ങളിൽAugust 2, 2024
കോതമംഗലം ജീസസ് യൂത്തിന്റെ ലീഡർഷിപ് പരിശീലന പരിപാടി ‘AIM’ ഓഗസ്റ്റ് 10ന്August 2, 2024
തൃശൂർ സോണിൽ വരും ദിവസങ്ങളിൽ…August 2, 2024
കന്മദം: വിശുദ്ധ ബൈബിളിന്റെ അനുപമമായ സ്നേഹ ചൈതന്യത്തെ അക്ഷരനക്ഷത്രങ്ങളായി തെളിച്ച സർഗ്ഗ വിസ്മയംAugust 2, 2024