സോണൽ ഹൗസ്ഹോൾഡ്
ഇരിഞ്ഞാലക്കുട: ഇരിഞ്ഞാലക്കുട സോണൽ ഹൗസ്ഹോൾഡ് ഓഗസ്റ്റ് 04ന് ഉച്ചകഴിഞ്ഞു 1.30 മുതൽ വൈകീട്ട് 5 വരെ BLM ആളൂരിൽ വെച്ച് നടത്തുന്നു.
EMMAUS Course
ഇരിഞ്ഞാലക്കുട: തൃശൂർ ജീസസ് യൂത്ത് ഫോർമേഷൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ EMMAUS Course നടത്തുന്നു. ഓഗസ്റ്റ് 11ന് രാവിലെ 9.30 മുതൽ വൈകീട്ട് 5 വരെ ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജിലാണ് കോഴ്സ് നടത്തുന്നത്. ഒന്നാം മോഡ്യൂളിലെ 1,2 സെഷനുകളുടെ ക്ലാസുകളാണ് ഇപ്പോൾ നടക്കുക.
Post Views: 213
Previous Posts
കോതമംഗലം ജീസസ് യൂത്തിന്റെ ലീഡർഷിപ് പരിശീലന പരിപാടി ‘AIM’ ഓഗസ്റ്റ് 10ന്August 2, 2024
തൃശൂർ സോണിൽ വരും ദിവസങ്ങളിൽ…August 2, 2024
കന്മദം: വിശുദ്ധ ബൈബിളിന്റെ അനുപമമായ സ്നേഹ ചൈതന്യത്തെ അക്ഷരനക്ഷത്രങ്ങളായി തെളിച്ച സർഗ്ഗ വിസ്മയംAugust 2, 2024
ദൈവമായ കര്‍ത്താവ് തോലുകൊണ്ട് ഉടയാടയുണ്ടക്കി ആദത്തെയും അവന്റെ ഭാര്യയെയും ധരിപ്പിച്ചു (ഉൽപ്പത്തി 2: 21)August 2, 2024
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ക്രിസ്ത്യൻ സ്റ്റഡീസിൽ ബിരുദം നേടാംAugust 1, 2024
ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി ചുമതലയേറ്റുAugust 1, 2024
അറിയിപ്പ്: ഡോ. സ്കോട്ട് ചാക്കോ ജോണിന്റെ പിതാവ് സി. ജോൺക്കുട്ടി (79) നിര്യാതനായിAugust 1, 2024
ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായഹസ്തമായി മെത്രാന്മാര്August 1, 2024
തൃശ്ശൂർ പറോക് ഗവേഷണകേന്ദ്രം ഓൺലൈൻ പഠന സെമിനാർ സംഘടിപ്പിക്കുന്നുAugust 1, 2024
അഭിമാന നിമിഷംAugust 1, 2024