കോട്ടയം: ജീസസ് യൂത്ത് & കടുത്തുരുത്തി SVD പ്രാർത്ഥന നികേതൻ എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന യുവജന ധ്യാനം “എപ്പിഫനി “
2025 ജനുവരി 02 മുതൽ 05 വരെ.
ധ്യാനം വ്യാഴാഴ്ച 5 pm മുതൽ ഞായറാഴ്ച വൈകുന്നേരം 4 മണി വരെ കോട്ടയം, കടുത്തുരുത്തി SVD പ്രാർത്ഥനാ നികേതൻ റിന്യൂവൽ സെൻ്ററിൽ വെച്ച് നടത്തപ്പെടുന്നു. യുവജനങ്ങളെ വിശുദ്ധിയിലും വിശ്വാസത്തിലും വളരാൻ സഹായിക്കാനും, ദാമ്പത്യ ജീവിതത്തിന് വേണ്ടവിധം ഒരുക്കാനുമായി നടത്തപ്പെടുന്ന ഈ ധ്യാനത്തിലേക്ക് യുവജനങ്ങളെ പറഞ്ഞു വിടുമല്ലോ.
ധ്യാനം ബുക്ക് ചെയ്യാൻ താഴെ കാണുന്ന നമ്പറിൽ ബദ്ധപ്പെടുക
ഫോൺ: 8594082294, 8139829342
Post Views: 176
Previous Posts
പോൾ കോഴ്സുകൾ കൂടാനുള്ള അവസരം – 2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽDecember 30, 2024
“Hear the Word of the Lord” Inspires CALL ’25 PreparationsDecember 30, 2024
ജെറിൻ ‘കെയ്റോസ് മാധ്യമത്തിന്റെ സ്നേഹപുത്രൻ’December 30, 2024
ജീസസ് യൂത്ത് – ദൈവവിളിയുടെ വിളഭൂമിDecember 30, 2024
Kairos Global Magazine to Reach Every Catholic Church in Singapore in – 2025December 27, 2024
Catholic Priest Shines at WRPF Powerlifting Nationals in PuneDecember 27, 2024
റവ.ഫാ. ടൈറ്റസ് തട്ടാമറ്റത്തിൽ SVD & ടീം നയിക്കുന്ന ദമ്പതിധ്യാനം – 2025December 27, 2024
മാതാപിതാക്കളും മക്കളും ഒരുമിച്ച് പങ്കെടുക്കുന്ന കുടുംബധ്യാനങ്ങൾ – 2025December 27, 2024
സിൽവർ ജൂബിലിയുടെ നിറവിൽ റവ.ഫാ. ലൂക്ക ചാവറ CMIDecember 27, 2024
സ്മിത ജോസ് കുര്യൻറെ പിതാവ് ചെരടിൽ സി.കെ. ടോമി (85) നിര്യാതനായി.December 25, 2024