കോട്ടയം: ജീസസ് യൂത്ത് കോട്ടയം സോണിന്റെ ചാപ്ലയിൻ ആയ റവ.ഫാ. ലൂക്ക ചാവറ CMI സിൽവർ ജൂബിലിയുടെ നിറവിൽ.
സിൽവർ ജൂബിലിയുടെ ഭാഗമായി ഇന്ന് 27/12/2024 വൈകുന്നേരം 5:30 PM വിശുദ്ധ ബലിയോടുകൂടി ആരംഭിക്കുന്ന അനുമോദന ചടങ്ങിൽ കോട്ടയം ജീസസ് യൂത്ത് സോണിലെ എല്ലാ ജീസസ് യൂത്ത് വൈദികരും, ജീസസ് യൂത്തും, ഫാമിലി സ്ട്രീമും പങ്കെടുക്കുന്നു.
കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും നടക്കുക.
Post Views: 219
Previous Posts
സ്മിത ജോസ് കുര്യൻറെ പിതാവ് ചെരടിൽ സി.കെ. ടോമി (85) നിര്യാതനായി.December 25, 2024
Christmas Sparks Day 25 The Christmas of SharingDecember 25, 2024
Christmas Sparks Day 25 പങ്കുവയ്ക്കലിന്റെ ക്രിസ്മസ്December 25, 2024
Christmas Sparks Day 24 Day of FaithDecember 24, 2024
Christmas Sparks Day 24 വിശ്വാസദിനംDecember 24, 2024
കെയ്റോസ് മീഡിയ പ്രവർത്തനങ്ങളിൽ പങ്കാളികളാകൂമീഡിയയിലൂടെ ലോകത്തിനു സുവിശേഷമേകൂDecember 23, 2024
Registrations Open for Jesus Youth Fulltime Volunteers Learning Program 2025December 23, 2024
Shub (ഷൂബ്) ഓൺലൈൻ കോഴ്സ് 2024 ഡിസംബർ 28 മുതൽ 2025 മാർച്ച് 01വരെDecember 23, 2024
റവ.ഫാ.ഡാനിയൽ പൂവണ്ണത്തിൽ നയിക്കുന്ന വചനാഭിഷേക ധ്യാനം – 2025December 23, 2024
MP Government Harasses Christian Institutions during ChristmasDecember 23, 2024