കോട്ടയം: റവ.ഫാ. ടൈറ്റസ് തട്ടാമറ്റത്തിൽ SVD & ടീം നയിക്കുന്ന ദമ്പതിധ്യാനം 2025 ജനുവരി 10 മുതൽ 12 വരെ.
വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഞായറാഴ്ച വൈകുന്നേരം 5 മണി വരെ കോട്ടയം, കടുത്തുരുത്തി SVD പ്രാർത്ഥനാ നികേതൻ ഫാമിലി റിന്യൂവൽ സെൻ്ററിൽ വെച്ച് നടത്തപ്പെടുന്നു. ധ്യാനം ബുക്ക് ചെയ്യാൻ താഴെ കാണുന്ന നമ്പറിൽ ബദ്ധപ്പെടുക
ഫോൺ: 8594082294, 04829282294
Post Views: 191
Previous Posts
മാതാപിതാക്കളും മക്കളും ഒരുമിച്ച് പങ്കെടുക്കുന്ന കുടുംബധ്യാനങ്ങൾ – 2025December 27, 2024
സിൽവർ ജൂബിലിയുടെ നിറവിൽ റവ.ഫാ. ലൂക്ക ചാവറ CMIDecember 27, 2024
സ്മിത ജോസ് കുര്യൻറെ പിതാവ് ചെരടിൽ സി.കെ. ടോമി (85) നിര്യാതനായി.December 25, 2024
Christmas Sparks Day 25 The Christmas of SharingDecember 25, 2024
Christmas Sparks Day 25 പങ്കുവയ്ക്കലിന്റെ ക്രിസ്മസ്December 25, 2024
Christmas Sparks Day 24 Day of FaithDecember 24, 2024
Christmas Sparks Day 24 വിശ്വാസദിനംDecember 24, 2024
കെയ്‌റോസ് മീഡിയ പ്രവർത്തനങ്ങളിൽ പങ്കാളികളാകൂമീഡിയയിലൂടെ ലോകത്തിനു സുവിശേഷമേകൂDecember 23, 2024
Registrations Open for Jesus Youth Fulltime Volunteers Learning Program 2025December 23, 2024
Shub (ഷൂബ്) ഓൺലൈൻ കോഴ്സ് 2024 ഡിസംബർ 28 മുതൽ 2025 മാർച്ച് 01വരെDecember 23, 2024