കേരളം : ജീസസ് യൂത്ത് കേരള ഫോർമേഷൻ ടീമിന്റെ അഭ്യമുഖ്യത്തിൽ “പോൾ കോഴ്സുകൾ” ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ എല്ലാ ശനി ഞായർ ദിവസങ്ങളിൽ പോൾ കോഴ്സ് സെഷൻ 1 & 2 നടക്കുന്നു. അതുപോലെ തന്നെ മാർച്ചിലും Session 3 & 4. നടത്തപ്പെടുന്നു.
ജീസസ് യൂത്ത് ഫോർമേഷൻ പോൾ കോഴ്സ് പൂർത്തിയാക്കാൻ പറ്റിയിട്ടില്ല അല്ലെ?
ഈ ഫെബ്രുവരി മാസം എല്ലാ ശനിയും ഞായറും കേരളത്തിൽ ഒരു സ്ഥലെത്തെങ്കിലും Paul Session 1&2 നടക്കുന്നു… അതുപോലെ തന്നെ മാർച്ചിൽ Session 3&4.
ആഹാ ഇതിൽപരം ഒരു അവസരം കിട്ടാനില… ക്രിസ്തു നമ്മളിൽ ഓരോരുത്തരിലും രൂപപ്പെടട്ടെ
Post Views: 206
Previous Posts
“Hear the Word of the Lord” Inspires CALL ’25 PreparationsDecember 30, 2024
ജെറിൻ ‘കെയ്‌റോസ് മാധ്യമത്തിന്റെ സ്നേഹപുത്രൻ’December 30, 2024
ജീസസ് യൂത്ത് – ദൈവവിളിയുടെ വിളഭൂമിDecember 30, 2024
Kairos Global Magazine to Reach Every Catholic Church in Singapore in – 2025December 27, 2024
Catholic Priest Shines at WRPF Powerlifting Nationals in PuneDecember 27, 2024
റവ.ഫാ. ടൈറ്റസ് തട്ടാമറ്റത്തിൽ SVD & ടീം നയിക്കുന്ന ദമ്പതിധ്യാനം – 2025December 27, 2024
മാതാപിതാക്കളും മക്കളും ഒരുമിച്ച് പങ്കെടുക്കുന്ന കുടുംബധ്യാനങ്ങൾ – 2025December 27, 2024
സിൽവർ ജൂബിലിയുടെ നിറവിൽ റവ.ഫാ. ലൂക്ക ചാവറ CMIDecember 27, 2024
സ്മിത ജോസ് കുര്യൻറെ പിതാവ് ചെരടിൽ സി.കെ. ടോമി (85) നിര്യാതനായി.December 25, 2024
Christmas Sparks Day 25 The Christmas of SharingDecember 25, 2024