പോൾ കോഴ്സിലെ 3,4 സെഷനുകൾ ഓഗസ്റ്റ് 24ന്

തൃശൂർ: തൃശൂർ സോണിൽ ഓഗസ്റ്റ് 24-ാം തിയ്യതി രാവിലെ 9.30 മുതൽ 5.00 മണി വരെ അമലനഗർ സെന്റ് ജോസഫ് ദൈവാലയത്തിൽ വെച്ച് പോൾ കോഴ്സ് 3, 4 മോഡ്യൂളുകൾ നടക്കുന്നു. ഫിലിപ്പ് കോഴ്സ് പൂർത്തിയാക്കിയവർക്കും പോൾ കോഴ്സിലെ 3, 4 സെഷനുകൾ പൂർത്തിയാക്കാൻ സാധിക്കാത്തവർക്കും കോഴ്‌സിൽ പങ്കെടുക്കാവുന്നതാണ്.
രജിസ്ട്രേഷൻ ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSdpgrWMH4WNENtRwzlbVrVL5vAjByLSTIzSCZPfiBNS26V6dg/viewform?usp=sf_link
കൂടുതൽ വിവരങ്ങൾക്ക്:
+918086058493 (ജോൺസൻ)
+918943230121 (ഫ്രെഡി)