തൃശ്ശൂർ: തൃശ്ശൂർ ജീസസ് യൂത്തിന്റെ ഓഗസ്റ്റ് മാസത്തെ ഫ്രൈഡേ സ്പിരിച്വൽ ഗാതറിംഗ് (FSG) ഇന്ന് (ഓഗസ്റ്റ് 9ന്) ഒല്ലൂർ വിശുദ്ധ എവുപ്രാസ്യാ തീർത്ഥകേന്ദ്രത്തിൽ വെച്ച് നടത്തുന്നു. ജപമാല, സ്തുതി ആരാധന, സെഷൻ, കുമ്പസാരം, കുർബാന, ഫാമിലി ബ്ലെസ്സിംഗ് എന്നിവയെല്ലാം അടങ്ങിയ ഗാതറിംഗ് രാത്രി 7 മണിക്ക് ആരംഭിച്ച് 9.30ന് അവസാനിക്കും.
Post Views: 236
Previous Posts
വയനാട് പുനരധിവാസ പ്രവർത്തനങ്ങളിൽ ജീസസ് യൂത്തും പങ്കാളികളാകുന്നുAugust 8, 2024
ജീസസ് യൂത്ത് ഇൻഫോപാർക് ‘𝙆𝙃𝙀𝙎𝙀𝘿’ മ്യൂസിക്കൽ ജേർണീAugust 8, 2024
ജീസസ് യൂത്ത് ഓഫീസിലെ ഊർജ്ജം പ്രസരിക്കുന്ന ദിവ്യകാരുണ്യ ചാപ്പൽAugust 8, 2024
നന്ദി ഒരു വിരൽ ആണ്August 8, 2024
ദിവ്യകാരുണ്യ കോണ്‍ഗ്രസ്: ഒരു ദൈവാനുഭവം – ഭാഗം നാല്August 8, 2024
ഓരോ ജീവനും വിലപ്പെട്ടതാണ്, അത് നശിപ്പിക്കാൻ മനുഷ്യന് അർഹതയില്ലAugust 7, 2024
നെയ്യാറ്റിൻകര യൂത്ത് കോൺഫറൻസ് ‘ടീ ചാലഞ്ച്’August 7, 2024
മര്‍മ്മമറിഞ്ഞ് വേണം പ്രസംഗങ്ങള്‍August 7, 2024
ദമ്പതി ധ്യാനം ഒരുക്കുന്നുAugust 7, 2024
ദുരന്തബാധിതർക്ക് കത്തോലിക്കാസഭ 100 വീടുകള്‍ നിര്‍മ്മിച്ചുനല്‍കും: കെസിബിസിAugust 6, 2024