തൃശൂർ: ജീസസ് യൂത്ത് തൃശൂർ ഫാമിലി സ്ട്രീമിന്റെ നേതൃത്വത്തിൽ പാരന്റ്ഹുഡ് ട്രെയിനിങ്ങ് സംഘടിപ്പിക്കുന്നു. ദൈവത്തിന്റെ ധാനമായ മക്കളെ ദൈവം ആഗ്രഹിക്കുന്ന രീതിയിൽ വളർത്താൻ മാതാപിതാക്കളെ സഹായിക്കുന്ന പ്രോഗ്രാമാണ് പാരന്റ്ഹുഡ് ട്രെയിനിങ്ങ്. ഓഗസ്റ്റ് 15 ന് ഉച്ചക്ക് 2:00 മുതൽ 6:30 വരെ തൃശ്ശൂർ ഫാമിലി അപ്പൊസ്തലേറ്റിൽ വെച്ചാണ് ട്രെയിനിങ് നടത്തപെടുക. രെജിസ്ട്രേഷൻ ഫീസ് 100 രൂപ.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ലിജോ പി.എൽ. & രമ്യ ലിജോ +91 99616 85850
Post Views: 261
Previous Posts
പോൾ കോഴ്സിലെ 3,4 സെഷനുകൾ ഓഗസ്റ്റ് 24ന്August 10, 2024
കേപ്പാ ലീഡേഴ്സ് ട്രെയിനിങ് പ്രോഗ്രാം 4th മൊഡ്യൂലലേക്ക്August 10, 2024
ഈ മാസത്തെ ‘Psalms’ ടാലന്റ് വർക്ക്ഷോപ്പ് ഓഗസ്റ്റ് 11ന്August 10, 2024
അറിയിപ്പ്: സി ജെ ചാക്കോ (79) നിര്യാതനായിAugust 9, 2024
ആടിയും പാടിയും തേവര SH കോളേജിലെ ജീസസ് യൂത്ത്August 8, 2024
തൃശൂർ ജീസസ് യൂത്ത് ഫോർമേഷൻ ഓറിയൻ്റേഷൻ ഓഗസ്റ്റ് 11ന്August 8, 2024
തൃശ്ശൂർ ജീസസ് യൂത്തിന്റെ ഫ്രൈഡേ സ്പിരിച്വൽ ഗാതറിംഗ് ഇന്ന്August 8, 2024
വയനാട് പുനരധിവാസ പ്രവർത്തനങ്ങളിൽ ജീസസ് യൂത്തും പങ്കാളികളാകുന്നുAugust 8, 2024
ജീസസ് യൂത്ത് ഇൻഫോപാർക് ‘𝙆𝙃𝙀𝙎𝙀𝘿’ മ്യൂസിക്കൽ ജേർണീAugust 8, 2024
ജീസസ് യൂത്ത് ഓഫീസിലെ ഊർജ്ജം പ്രസരിക്കുന്ന ദിവ്യകാരുണ്യ ചാപ്പൽAugust 8, 2024