തൃശൂർ: ജീസസ് യൂത്ത് നാഷണൽ പ്രോ-ലൈഫ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ പ്രോ-ലൈഫ് ദേശീയ നേതാക്കൾക്കുള്ള പരിശീലനം തൃശൂർ DBCLCയിൽ ഓഗസ്റ്റ് 10-ാം തിയതി വൈകുന്നേരം 5 മണിക്ക് ആരംഭിക്കും. റിസോഴ്സ് ബിൽഡിംഗ്, പ്രോ-ലൈഫ് ആക്ടിവിസം, പ്രെയർ വാരിയേഴ്സ്, പ്രോ-ലൈഫ് മിനിസ്ട്രി ബിൽഡിംഗ്, ഫെല്ലോഷിപ്പ് ഓഫ് പ്രോ-ലൈഫേർസ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകുന്ന പരിപാടി 11-ാം തിയതി വൈകുന്നേരം 5 മണിക്ക് സമാപിക്കും.
രജിസ്ട്രേഷൻ ഫീസ്: ₹250
രജിസ്ട്രേഷൻ ലിങ്ക്: https://docs.google.com/forms/u/0/d/e/1FAIpQLSen87rsIeipe2n7SQQ6Mi1sp1ZTzd9M5FX7bf52UYHOaLeRyA/formResponse
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
നിർമ്മൽ തെരേസ: 8592908177
ആൻസ് മാത്തച്ചൻ: 9986951899
Post Views: 273
Previous Posts
ജീസസ് യൂത്തിനെ ദൈവം വിളിച്ചിരിക്കുന്നത് ഇന്നത്തെ ലോകത്ത് ക്രിസ്തു സാന്നിദ്ധ്യമാകാനാണ്August 6, 2024
ദുരന്ത ഭൂമിയിൽ നിന്നും ഹൃദയം നുറുങ്ങി ജീസസ് യൂത്ത് പ്രവർത്തകർAugust 5, 2024
മാർ ഇവാനിയോസ് കോളേജിന് NAAC റേറ്റിംഗില്‍ ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന A++ പദവിAugust 5, 2024
ഇരിഞ്ഞാലക്കുട ജീസസ് യൂത്ത് ഓഗസ്റ്റ് മാസത്തെ ഹൗസ്ഹോൾഡ് നടത്തിAugust 5, 2024
The Magical Hands – ഹൃദയസ്പർശിയായ ഹ്രസ്വചിത്രംAugust 5, 2024
ലോരേറ്റോ ജീസസ് യൂത്ത് ചിത്രരചനാ മത്സരം നടത്തിAugust 5, 2024
കേരളത്തിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പAugust 5, 2024
കെസിബിസി സമ്മേളനം ഇന്ന് മുതല്‍ മൗണ്ട് സെന്റ് തോമസില്‍August 5, 2024
കെസിവൈഎം ‘WAKETHON’- ഇനി ഞങ്ങളുടെ വീട്ടിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻAugust 3, 2024
ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫ് ഓഗസ്റ്റ് 10ന് തൃശൂരില്‍August 3, 2024