പാലക്കാട്: പാലക്കാട് രൂപതയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കെസിവൈഎം മണ്ണാര്‍ക്കാട് ഫൊറോനാ സമിതിയുടെ നേതൃത്വത്തില്‍ ദീപശിഖാ പ്രയാണം നടത്തി.
കുമരംപുത്തൂര്‍ ലൂര്‍ദ് മാതാ പള്ളിയില്‍ നിന്നും ആരംഭിച്ച ദീപശിഖ പ്രയാണം മണ്ണാര്‍ക്കാട് ഫൊറോനയിലെ എല്ലാ ഇടവകകളിലും കടന്നുപോയി ശ്രീകൃഷ്ണപുരം സെന്റ് ജോസഫ് ഇടവകയില്‍ സമാപിച്ചു.
ഫൊറോനാ ഡയറക്ടര്‍ ഫാ. ലിവിന് ചുങ്കത്ത്, കുമരംപുത്തൂര്‍ ലൂര്‍ദ് മാതാ ഇടവക വികാരി ഫാ. ജോമി തേക്കും കാട്ടില്‍ ഭാരവാഹികളായ സജോ ജോര്‍ജ്, ജെസ്ലിന് തെരേസ്, ബോണ്സണ് കണ്ടമംഗലം, ബിമല്‍ ബിജു, അലക്സ് ബിനു നെല്‍സണ്‍ ബേബി, ജോസഫ് മിലന് എന്നിവര്‍ നേതൃത്വം നല്കി.
Post Views: 208
Previous Posts
വിശ്വാസപരിശീലന അധ്യാപകർക്കായി ഓൺലൈൻ സെമിനാർJuly 10, 2024
സിസ്റ്റര്‍ നിത്യ എം.എസ്.ജെ. പ്രൊവിൻഷ്യൽ സുപ്പീരിയർJuly 10, 2024
ആലുവ നിർമ്മല പ്രൊവിന്‍സിന്റെ സുപ്പീരിയറായി സി. ദിവ്യ എം.എസ്.ജെ തെരഞ്ഞെടുക്കപ്പെട്ടുJuly 9, 2024
സാങ്കേതിക മികവിനൊപ്പം മനുഷ്യത്വവും ഉള്ളവരാകണം എഞ്ചിനീയര്‍മാര്‍July 9, 2024
കെസിവൈഎം പരിസ്ഥിതി പഠന ശിബിരം ‘കാന്യന് 2024’ സമാപിച്ചുJuly 9, 2024
ജീസസ് യൂത്ത് യു.എ.ഇ. നാഷ്ണൽ ഫാമിലി ടീമിനും യൂത്ത് ടീമിനും പുതിയ നേതൃത്വംJuly 8, 2024
വിശ്വാസപരിശീലനത്തിന് സഹായിക്കുന്ന മാസികകൾ പ്രോത്സാഹിപ്പിക്കപ്പെടണംJuly 8, 2024
മനുഷ്യജീവന്റെ സംരക്ഷണത്തിൽ പ്രോ ലൈഫ് ശുശ്രൂഷകരുടെ പ്രവര്‍ത്തനങ്ങൾ പ്രശംസനീയം: മാര്‍ താഴത്ത്July 8, 2024
സിസ്റ്റര്‍ ഷീല എം.എസ്.ജെ. പ്രൊവിൻഷ്യൽ സുപ്പീരിയർJuly 8, 2024
‘COMMUNION FOR PRIESTS’ ജൂലൈ 16,17 തീയതികളിൽJuly 6, 2024