ലക്കനൗ : എംഎസ്ജെ (മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് – ധര്‍മഗിരി) നോർത്ത് ഇന്ത്യൻ പ്രൊവിന്‍സിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റര്‍ നിത്യ എം. എസ്. ജെ തെരഞ്ഞെടുക്കപ്പെട്ടു. ഇടുക്കി വെണ്മണി അറക്കാട്ട് കുടുംബാംഗമാണ്.
അസിസ്റ്റന്റ് പ്രൊവിന്‍ഷ്യലായി സിസ്റ്റര്‍ ബ്ലെസ്സി, കാണ്സിലര്മാരായി സിസ്റ്റര്‍ ഗ്ലാഡി ( സന്യാസ പരിശീലനം), സിസ്റ്റര്‍ ബ്ലെസ്സി ( ആതുരസേവനം), സിസ്റ്റര്‍ ബിംല ടോപ്പോ (സാമൂഹൃക്ഷേമം), സിസ്റ്റര്‍ സച്ചിത (സുവിശേഷവത്കരണം), സിസ്റ്റര്‍ ആൻസ്മിത (പ്രൊകുറേറ്റര്‍), സിസ്റ്റര്‍ സിമി മരിയ (സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.
Post Views: 289
Previous Posts
ആലുവ നിർമ്മല പ്രൊവിന്‍സിന്റെ സുപ്പീരിയറായി സി. ദിവ്യ എം.എസ്.ജെ തെരഞ്ഞെടുക്കപ്പെട്ടുJuly 9, 2024
സാങ്കേതിക മികവിനൊപ്പം മനുഷ്യത്വവും ഉള്ളവരാകണം എഞ്ചിനീയര്‍മാര്‍July 9, 2024
കെസിവൈഎം പരിസ്ഥിതി പഠന ശിബിരം ‘കാന്യന് 2024’ സമാപിച്ചുJuly 9, 2024
ജീസസ് യൂത്ത് യു.എ.ഇ. നാഷ്ണൽ ഫാമിലി ടീമിനും യൂത്ത് ടീമിനും പുതിയ നേതൃത്വംJuly 8, 2024
വിശ്വാസപരിശീലനത്തിന് സഹായിക്കുന്ന മാസികകൾ പ്രോത്സാഹിപ്പിക്കപ്പെടണംJuly 8, 2024
മനുഷ്യജീവന്റെ സംരക്ഷണത്തിൽ പ്രോ ലൈഫ് ശുശ്രൂഷകരുടെ പ്രവര്‍ത്തനങ്ങൾ പ്രശംസനീയം: മാര്‍ താഴത്ത്July 8, 2024
സിസ്റ്റര്‍ ഷീല എം.എസ്.ജെ. പ്രൊവിൻഷ്യൽ സുപ്പീരിയർJuly 8, 2024
‘COMMUNION FOR PRIESTS’ ജൂലൈ 16,17 തീയതികളിൽJuly 6, 2024
രാഷ്ട്രനിർമ്മാണത്തിൽ ക്രൈസ്തവപങ്കാളിത്തം വിസ്മരിക്കാനാവില്ല: മാര്‍ ക്ലീമിസ്July 6, 2024
ക്ലേശങ്ങളില്‍ വിമുഖരാകാതെ ധീരതയോടെ മുന്നേറണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിJuly 6, 2024