Post Views: 202
കേരള ജീസസ് യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ ജീസസ് യൂത്ത് മുന്നേറ്റവുമായി ബന്ധപ്പെട്ട എല്ലാ വൈദികർക്കും യൂത്ത് മിനിസ്ട്രി ചെയ്യാൻ താല്പര്യമുള്ള വൈദികർക്കുമായി ‘COMMUNION FOR PRIESTS’ എന്ന പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ 16,17 തീയതികളിലായി വയനാട് മൂന്നാനംകുഴി ശാന്തിധാര ധ്യാനകേന്ദ്രത്തിൽ വെച്ചാണ് ‘COMMUNION FOR PRIESTS’ നടത്തുന്നത്.
താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത രജിസ്റ്റർ ചെയ്യുക
https://forms.gle/vJES7CuM8GYiUBTi9
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
+91 9400806356
അമല ട്രീസ ജെയിംസ്
Previous Posts
രാഷ്ട്രനിർമ്മാണത്തിൽ ക്രൈസ്തവപങ്കാളിത്തം വിസ്മരിക്കാനാവില്ല: മാര്‍ ക്ലീമിസ്July 6, 2024
ക്ലേശങ്ങളില്‍ വിമുഖരാകാതെ ധീരതയോടെ മുന്നേറണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിJuly 6, 2024
സിസ്റ്റര്‍ ആഗ്നസ് ആന്റണി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍July 6, 2024
ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകൾ അറിയിച്ചുള്ള നിവേദനം മന്ത്രിമാര്‍ക്ക് സമര്‍പ്പിച്ചുJuly 6, 2024
ഫാ. സ്റ്റാൻ സ്വാമി മനുഷ്യാവകാശങ്ങള്‍ക്കായി എരിഞ്ഞസ്തമിച്ച മഹാത്യാഗി: ബിഷപ് ഡോ. അലക്സ് വടക്കുംതലJuly 6, 2024
സിസ്റ്റര്‍ അഭയ എംഎസ്ജെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍July 5, 2024
ജനറല്‍ നേഴ്സിംഗ് & മിഡ് വൈഫറി പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം; ക്ലാസ്സുകൾ ഓഗസ്റ്റ് മുതൽJuly 4, 2024
പ്രത്യാശയുടെ പടവുകള്‍July 4, 2024
ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം കടുത്ത വിവേചനം നേരിടുന്നു: ആർച്ച്ബിഷപ് ആൻഡ്രൂസ് താഴത്ത്July 4, 2024
കത്തോലിക്ക കോൺഗ്രസ് സമുദായത്തിന്റെ രാഷ്ട്രീയ-സാമൂഹിക വക്താക്കൾ: മാർ റാഫേൽ തട്ടിൽJuly 4, 2024