കാക്കനാട്: സീറോമലബാർ വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തിൽ വേദപാഠം അധ്യാപകർക്കായി ‘A Study of the Nicene-Constantinople Creed’ എന്ന പേരിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു. ജുലൈ 16ന് രാത്രി 8.30ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യുന്നതോടെ സെമിനാർ ആരംഭിക്കും. വിശ്വാസ പരിശീലന കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും. ജുലൈ 25 വരെ എല്ലാ ദിവസവും രാത്രി 8.30ന് “Zoom” പ്ലാറ്റഫോം വഴിയാണ് ക്ലാസുകൾ നടത്തുന്നത്. The Synodal Commission for Catechesis എന്ന യൂട്യൂബ് ചാനലിലും തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.
താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ചു ക്ലാസുകളിൽ പങ്കെടുക്കാവുന്നതാണ്.
Join Zoom Meeting: https://us06web.zoom.us/j/81815245584?pwd=mpLQTZtCeXeIinY91EtjWbN8ZsjdJm.1
Meeting ID: 818 1524 5584
Passcode: 361059
Post Views: 202
Previous Posts
സിസ്റ്റര്‍ നിത്യ എം.എസ്.ജെ. പ്രൊവിൻഷ്യൽ സുപ്പീരിയർJuly 10, 2024
ആലുവ നിർമ്മല പ്രൊവിന്‍സിന്റെ സുപ്പീരിയറായി സി. ദിവ്യ എം.എസ്.ജെ തെരഞ്ഞെടുക്കപ്പെട്ടുJuly 9, 2024
സാങ്കേതിക മികവിനൊപ്പം മനുഷ്യത്വവും ഉള്ളവരാകണം എഞ്ചിനീയര്‍മാര്‍July 9, 2024
കെസിവൈഎം പരിസ്ഥിതി പഠന ശിബിരം ‘കാന്യന് 2024’ സമാപിച്ചുJuly 9, 2024
ജീസസ് യൂത്ത് യു.എ.ഇ. നാഷ്ണൽ ഫാമിലി ടീമിനും യൂത്ത് ടീമിനും പുതിയ നേതൃത്വംJuly 8, 2024
വിശ്വാസപരിശീലനത്തിന് സഹായിക്കുന്ന മാസികകൾ പ്രോത്സാഹിപ്പിക്കപ്പെടണംJuly 8, 2024
മനുഷ്യജീവന്റെ സംരക്ഷണത്തിൽ പ്രോ ലൈഫ് ശുശ്രൂഷകരുടെ പ്രവര്‍ത്തനങ്ങൾ പ്രശംസനീയം: മാര്‍ താഴത്ത്July 8, 2024
സിസ്റ്റര്‍ ഷീല എം.എസ്.ജെ. പ്രൊവിൻഷ്യൽ സുപ്പീരിയർJuly 8, 2024
‘COMMUNION FOR PRIESTS’ ജൂലൈ 16,17 തീയതികളിൽJuly 6, 2024
രാഷ്ട്രനിർമ്മാണത്തിൽ ക്രൈസ്തവപങ്കാളിത്തം വിസ്മരിക്കാനാവില്ല: മാര്‍ ക്ലീമിസ്July 6, 2024