January 22, 2025
Church Jesus Youth Kairos Media News Upcoming Events & Retreats

മാതാപിതാക്കളും മക്കളും ഒരുമിച്ച് പങ്കെടുക്കുന്ന കുടുംബധ്യാനങ്ങൾ – 2025

  • December 27, 2024
  • 1 min read
മാതാപിതാക്കളും മക്കളും ഒരുമിച്ച് പങ്കെടുക്കുന്ന കുടുംബധ്യാനങ്ങൾ – 2025

കറുകുറ്റി നസ്രത്ത് കുടുംബ ധ്യാനകേന്ദ്രത്തിൻറെ അഭ്യമുഖ്യത്തിൽ മാതാപിതാക്കളും മക്കളും ഒരുമിച്ച് പങ്കെടുക്കുന്ന കുടുംബധ്യാനങ്ങൾ നടത്തപ്പെടുന്നു.
ജനുവരി – 09-12 , 23-26
ഫെബ്രുവരി – 06 -09 , 20-23
മാർച്ച് – 06-09 , 20 -23
ഏപ്രിൽ -10 – 13 , 24 -27
മെയ് – 08 -11 , 22-25
ജൂൺ – 12 -15 , 26 -29
ജൂലൈ – 10-13, 24- 27
ആഗസ്റ്റ് – 07-10 , 21 -24
സെപ്റ്റംബർ – 11-14 , 25 -28
ഒക്ടോബർ – 09-12, 23- 26
ശുശ്രൂഷകൾ
കൗൺസിലിംഗ് & സൈക്കോതെറാപ്പി: ഫാമിലി കൗൺസിലിംഗ്, ദമ്പതി കൗൺസിലിംഗ്,
യുവജന കൗൺസിലിംഗ്, കുട്ടികൾക്കുള്ള കൗൺസിലിംഗ് സാധിക്കുമെങ്കിൽ ബുക്ക് ചെയ്തിട്ട് വരിക. യുവജനധ്യാനം, ക്രിസ്റ്റീൻ ധ്യാനങ്ങൾ, മദ്ധ്യസ്ഥ പ്രാർത്ഥന (എല്ലാ ബുധനാഴ് ചകളിലും 10 am മുതൽ 1 pm വരെ.)
കൂടുതൽ വിവരങ്ങൾക്ക്
Sr. Sherin CSN – Director, Nazareth Family Retreat Centre, Karukutty (PO)-683576, Ernakulam Dist.
Ph: 0484-2612108, 9961169534, 8943273027, 9400783273
www.nazarethfrc.com E-mail: nazarethfrc@gmail.com, Facebook- nazarethfrc1990

About Author

കെയ്‌റോസ് ലേഖകൻ