രാഷ്ട്രത്തിന്റെ ചട്ടക്കൂട് എന്നറിയപ്പെടുന്ന സിവിൽ സർവ്വീസ് പോലുള്ള രാജ്യത്തിന്റെ ഭരണസാരഥ്യങ്ങൾ സ്വപ്നം കാണുന്നവരാണോ നിങ്ങൾ..?
എങ്കിൽ അതിനുള്ള ഏറ്റവും നല്ല അവസരമാണ് പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റ്യൂട്ട് നിങ്ങൾക്കായി ഒരുക്കുന്നത്.
പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ഒരു ഡിഗ്രിയോടൊപ്പം + സിവിൽ സർവ്വീസ് പരിശീലനവും + മറ്റു ഉന്നത മത്സര പരീക്ഷാ പരിശീലനങ്ങളും നേടിയെടുത്തു കൊണ്ട് രാജ്യത്തെ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേരുവാനുള്ള അവസരമാണ് കേരളത്തിലെ ആദ്യത്തെ പ്രീമിയം സിവിൽ സർവ്വീസ് കോച്ചിംഗ് സെന്റർ ആയ പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റ്യൂട്ട് നിങ്ങൾക്ക് നൽകുന്നത്.
3 Years Degree + Civil Service Coaching+ Competitive Exams Coaching
കൂടുതൽ വിവരങ്ങൾക്ക് -9539381100
To Register,
https://forms.gle/p6cAZPivUNhf2mTz7
Civil Service Institute Pala
Post Views: 315
Previous Posts
Newswatch | Kairos Global | April 2025May 7, 2025
കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ, ജീസസ് യൂത്തിന് എന്ത് ചെയ്യാനാകും ? I Kairos Malayalam I March 2025May 7, 2025
New Jesus Youth Kerala Women’s Network Team Announced for 2025–2027May 7, 2025
New Jesus Youth Kerala Nurses’ Team Announced for 2025–2027May 7, 2025
കേരളത്തിലെ പ്രൊഫഷണൽസിന്റെ മഹാ സംഗമത്തിന് ജീസസ് യൂത്ത് വേദിയൊരുക്കുന്നു.May 7, 2025
ജീസസ് യൂത്ത് പാലാ ഫാമിലി ടീം സംഘടിപ്പിക്കുന്ന ‘Baita-25’ കുടുംബ ധ്യാനം മെയ് 9 മുതൽ 11 വരെMay 7, 2025
റവ.ഫാ.ബോബി ജോസ് കപ്പൂച്ചിൻ നയിക്കുന്ന നവീകരണ ധ്യാനം 2025 മെയ് 16 മുതൽ 20 വരെMay 7, 2025
New Family Team Announced for Jesus Youth Kollam Zone (2025–2027)May 7, 2025
എലിസബത്ത് റെജി കർമ്മലീത്ത മഠത്തിലേക്ക് – സന്ന്യാസ വ്രതവാഗ്ദാനത്തിന് ഒരുക്കംMay 7, 2025
Unashamedly Yours | Kairos Global | April 2025May 6, 2025