പാലാ: ജീസസ് യൂത്ത് പാലാ ഫാമിലി ടീമിന്റെ ആഭിമുഖ്യത്തിൽ ‘Baita-25’ കുടുംബ ധ്യാനം. 2025 മെയ് 9, 10, 11 തീയതികളിലായി ഭരണങ്ങാനം അസ്സീസ്സിയിൽ വെച്ച് നടക്കുന്നു. ധ്യാനം മെയ് 9-ന് രാവിലെ 8 മണിക്ക് ആരംഭിച്ച്, മെയ് 11-ന് വൈകിട്ട് 6.30ന് സമാപിക്കും. പങ്കെടുക്കുന്നവർക്ക് മെയ് 8-ന് വൈകിട്ട് എത്താനും, മെയ് 12-ന് രാവിലെ മടങ്ങാനും സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: അസ്സീസ്സി: 04822 238335 , സിബി വി സി (വാട്‌സ്ആപ്പ്): 9847676246 , ജോണി: 9349437742
Post Views: 277
Previous Posts
റവ.ഫാ.ബോബി ജോസ് കപ്പൂച്ചിൻ നയിക്കുന്ന നവീകരണ ധ്യാനം 2025 മെയ് 16 മുതൽ 20 വരെMay 7, 2025
New Family Team Announced for Jesus Youth Kollam Zone (2025–2027)May 7, 2025
എലിസബത്ത് റെജി കർമ്മലീത്ത മഠത്തിലേക്ക് – സന്ന്യാസ വ്രതവാഗ്ദാനത്തിന് ഒരുക്കംMay 7, 2025
Unashamedly Yours | Kairos Global | April 2025May 6, 2025
പ്രോസസ് കുറച്ചു ടഫാണ് I Kairos Malayalam I April 2025May 6, 2025
ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രിക ലേഖനത്തെ ആസ്പദമാക്കി പഠന ശിബിരം – 2025May 6, 2025
NOVA’25: A Spirit-Filled Welcome for the 24 Batch at Jesus Youth KarakonamMay 6, 2025
Global Prayer Initiative Launched by Jesus Youth Ahead of Papal ConclaveMay 6, 2025
Missionary Training Programme to be Held at Divine Retreat Centre, MuringoorMay 6, 2025
Seven Capuchin Friars Killed, Six Injured in Nigerian Road AccidentMay 6, 2025