കൊല്ലം : കോവിൽതോട്ടം സാൻപിയോ റിട്രീറ്റ് ഹൗസിൽ നവീകരണ ധ്യാനം മെയ് 16 മുതൽ 20 വരെ നടത്തപ്പെടും. ധ്യാനം നയിക്കുന്നത് പ്രശസ്ത ധ്യാനപ്രഭാഷകനായ റവ.ഫാ.ബോബി ജോസ് കപ്പൂച്ചിൻ ആയിരിക്കും.മെയ് 16 വെള്ളിയാഴ്ച വൈകിട്ട് 6:00 മണിക്ക് ആരംഭിക്കുന്ന ധ്യാനം, മെയ് 20 ചൊവ്വാഴ്ച രാവിലെ 8:00 മണിക്ക് സമാപിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനു വേണ്ടിയും ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 85470 25475, 94974 48479.
Post Views: 241
Previous Posts
New Family Team Announced for Jesus Youth Kollam Zone (2025–2027)May 7, 2025
എലിസബത്ത് റെജി കർമ്മലീത്ത മഠത്തിലേക്ക് – സന്ന്യാസ വ്രതവാഗ്ദാനത്തിന് ഒരുക്കംMay 7, 2025
Unashamedly Yours | Kairos Global | April 2025May 6, 2025
പ്രോസസ് കുറച്ചു ടഫാണ് I Kairos Malayalam I April 2025May 6, 2025
ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രിക ലേഖനത്തെ ആസ്പദമാക്കി പഠന ശിബിരം – 2025May 6, 2025
NOVA’25: A Spirit-Filled Welcome for the 24 Batch at Jesus Youth KarakonamMay 6, 2025
Global Prayer Initiative Launched by Jesus Youth Ahead of Papal ConclaveMay 6, 2025
Missionary Training Programme to be Held at Divine Retreat Centre, MuringoorMay 6, 2025
Seven Capuchin Friars Killed, Six Injured in Nigerian Road AccidentMay 6, 2025
What is the Examen? | Kairos Global | May 2025May 5, 2025