ജീസസ് യൂത്ത് കേരള മീഡിയ മിനിസ്ട്രിയുടെ ആഭിമുഘ്യത്തിൽ ഫോട്ടോഗ്രാഫി, ഡിസൈൻ എന്നീ മേഖലകളെ കുറിച്ചു കൂടുതൽ അറിയാനും പഠിക്കാനും താല്പര്യപ്പെടുന്നവർക്കായി ‘Focus’ ശില്പശാല സംഘടിപ്പിക്കുന്നു. ജൂൺ 28,29,30 തീയതികളിൽ കൊച്ചിയിലെ ജ്യോതിർഭവൻ തീയോളജി ഇൻസ്റ്റിട്യൂട്ടിൽ വെച്ചാണ് ശില്പശാല സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യേണ്ടതാണ്.
https://docs.google.com/forms/d/e/1FAIpQLSePpq0rKh6p7gtZHYygrQ6TpW9oXCWPHqJPk0hKOYvSaxn55Q/viewform
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ബ്രിസ്റ്റിൻ ബിജു: +91 8590894407
റോബിൻ: +91 98095 03310
Post Views: 222
Previous Posts
“ഇടിച്ച് സത്യം പറയിപ്പിക്കുന്ന ജോലിയല്ലേ പോലീസുകാരുടേത്…!?”June 24, 2024
ഈ കാലഘട്ടത്തിൽ വിശുദ്ധിയിൽ ജീവിക്കുക എളുപ്പമാണ് !June 21, 2024
മനുഷ്യാന്തസ്സിന്റെ ഗുരുതരമായ ലംഘനമാണ് വാടക ഗർഭധാരണം: വത്തിക്കാൻJune 21, 2024
ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവരെ സഹായിക്കാന്‍ എസിഎന്‍ ചെലവിട്ടത് 144 മില്യണ്‍ യൂറോJune 21, 2024
ഒറ്റ ദിവസം കൊണ്ട് കേൾവിശക്തി നഷ്ടമായി; ബോളിവുഡ് ഗായിക അൽക്കാ യാഗ്നിക്കിനെ ബാധിച്ചിരിക്കുന്നത് അപൂര്‍വ്വ വൈറസ് ബാധJune 21, 2024
സങ്കീർത്തനങ്ങൾ പ്രാർത്ഥനകൾ ആക്കുന്നത് ശീലിക്കുക: ഫ്രാൻസിസ് മാർപാപ്പJune 20, 2024
ചെവികേൾക്കാത്ത വനം മന്ത്രിയോടാണ് ഇപ്പോൾ പരാതി പറയേണ്ടി വരുന്നത്: മാർ പാംപ്ലാനിJune 20, 2024
കിലയിൽ പുതുതലമുറ ബിരുദാനന്തര ബിരുദ കോഴ്സുകൾ; ഇപ്പോൾ അപേക്ഷിക്കാംJune 20, 2024
കത്തോലിക്കാ കോൺഗ്രസ് ശബ്ദമില്ലാത്തവരുടെ ശബ്ദമാകണം: മാർ ജോസഫ് പാംപ്ലാനിJune 20, 2024
ട്രെയിനില്‍നിന്ന് തള്ളിയിട്ടു, 20 ആണ്ട് പിന്നിട്ട അതിജീവനം; ഒടുവില്‍ സിസ്റ്റര്‍ സെറിന്‍ മടങ്ങിJune 20, 2024