ലോകമെമ്പാടുമുള്ള 138 രാജ്യങ്ങളിലെ ദുരിതമനുഭവിക്കുന്ന ക്രൈസ്തവരെ സഹായിക്കാൻ 143.7 ദശലക്ഷം യൂറോ ചെലവിട്ടുവെന്ന് പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയിഡ് ടു ദ ചർച്ച് ഇൻ നീഡ്. യുക്രൈന്, സിറിയ, ലെബനോൻ എന്നിവയാണ് കൂടുതൽ പണം ലഭ്യമാക്കിയ രാജ്യങ്ങളെന്നും സംഭാവനകളിലൂടെ മുൻവർഷങ്ങളിലെ സാമ്പത്തിക സമാഹരണത്തിനുള്ള തുക നിലനിർത്തിയതായി സംഘടന വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ഇരുപത്തിമൂന്നിലധികം രാജ്യങ്ങളിൽ ഫൗണ്ടേഷനുള്ള ഏകദേശം 3,60,000 ആളുകളുടെ സഹായമാണ് പീഡിത ക്രൈസ്തവര്‍ക്ക് ലഭ്യമാക്കുവാന്‍ സംഘടനയ്ക്കു ബലമേകിയത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, നൈജീരിയ, ബുർക്കിന ഫാസോ എന്നിവിടങ്ങളിലായാണ് സംഘടന കൂടുതല്‍ സഹായം എത്തിച്ചത്
Post Views: 204
Previous Posts
ഒറ്റ ദിവസം കൊണ്ട് കേൾവിശക്തി നഷ്ടമായി; ബോളിവുഡ് ഗായിക അൽക്കാ യാഗ്നിക്കിനെ ബാധിച്ചിരിക്കുന്നത് അപൂര്‍വ്വ വൈറസ് ബാധJune 21, 2024
സങ്കീർത്തനങ്ങൾ പ്രാർത്ഥനകൾ ആക്കുന്നത് ശീലിക്കുക: ഫ്രാൻസിസ് മാർപാപ്പJune 20, 2024
ചെവികേൾക്കാത്ത വനം മന്ത്രിയോടാണ് ഇപ്പോൾ പരാതി പറയേണ്ടി വരുന്നത്: മാർ പാംപ്ലാനിJune 20, 2024
കിലയിൽ പുതുതലമുറ ബിരുദാനന്തര ബിരുദ കോഴ്സുകൾ; ഇപ്പോൾ അപേക്ഷിക്കാംJune 20, 2024
കത്തോലിക്കാ കോൺഗ്രസ് ശബ്ദമില്ലാത്തവരുടെ ശബ്ദമാകണം: മാർ ജോസഫ് പാംപ്ലാനിJune 20, 2024
ട്രെയിനില്‍നിന്ന് തള്ളിയിട്ടു, 20 ആണ്ട് പിന്നിട്ട അതിജീവനം; ഒടുവില്‍ സിസ്റ്റര്‍ സെറിന്‍ മടങ്ങിJune 20, 2024
കേരള ഗ്രാമീണ ബാങ്കുകളിലെ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള 9995 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നുJune 20, 2024
ആദ്യ സല്യൂട്ട് ആ വലിയ കരുതലിന്June 20, 2024
ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ ‘എയ്ഞ്ചലോസ് 2K24’ മെഗാസംഗമം സംഘടിപ്പിച്ചുJune 20, 2024
കിറ്റ്സിൽ തൊഴിലധിഷ്ഠിത ട്രാവൽ ആൻഡ് ടൂറിസം കോഴ്സുകൾ പഠിക്കാംJune 19, 2024