“പാവങ്ങളോട് പക്ഷം ചേരുക” – Outreach Child Support
“പാവങ്ങളോട് പക്ഷം ചേരുക” എന്ന ആപ്തവാക്യം മനസ്സിൽ സ്വീകരിച്ചുകൊണ്ട് ജീസസ് യൂത്ത് നടത്തുന്ന Outreach Child Support പ്രോഗ്രാമിലേക്ക് നിങ്ങൾക്കും സംഭാവനകൾ അയക്കാം. ഒരു കുട്ടിയെ സ്പോൺസർ ചെയ്യാൻ പ്രതിമാസം 500 രൂപയും ഒരു വർഷത്തേക്ക് 6000 രൂപയുമാണ് വേണ്ടത്. Outreach Child Support ൻ്റെ ഭാഗമായ 2500 ഓളം കുട്ടികളുടെ കളി ചിരികൾ മായാതെ നമുക്ക് നോക്കാം, ഒരു കുട്ടിയെ നമുക്കും സ്പോൺസർ ചെയ്യാം.
തനിക്ക് ഭക്ഷിക്കാൻ കൊണ്ടുവന്ന അഞ്ചപ്പവും രണ്ടുമീനും ആ ബാലൻ യേശുവിൻ്റെ കയ്യിൽ ഏൽപ്പിച്ചപ്പോൾ അത് അനേകരുടെ വിശപ്പടക്കാൻ കാരണമായതുപോലെ നമുക്കുള്ളത് ഇല്ലാത്തവരുമായി പങ്കിടുവാൻ ശ്രമിക്കാം. “പാവങ്ങളോട് പക്ഷം ചേരുക” എന്ന പില്ലറിനോട് ചേർന്ന് നിന്ന് Outreach Child Support വഴി നാളെയുടെ വാഗ്ദാനങ്ങളെ നമുക്ക് വാർത്തെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് https://forms.gle/4etkSK8Ky1YjVHjMA ഫിൽ ചെയ്യുക.