Post Views: 330
സാന്ത്വന കമ്മ്യൂണിറ്റിയുടെ സർവന്റ് ലീഡറായി ശ്രീമതി ജിനി ലോബോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റൻ്റ് സർവൻ്റ് ലീഡറായി ഷൈനി അലക്സി, കൗൺസിലർമാരായി ശ്രീമതി ജൂലിയ പ്രിൻസ്, ശ്രീമതി സാലി സന്തോഷ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് ടീം സ്ഥാപകൻ ഫാ. ധീരജ് സാബുവിനെയും ഇടയൻ ഫാ. ഡെന്നി ജോർജിനെയും സന്ദർശിച്ചു.
Previous Posts
മക്കള്‍ വീട് വിടാതിരിക്കാന്‍August 29, 2024
അരുണും കുടുംബവും ഒരു മാതൃകയാണ്August 29, 2024
ജീസസ് യൂത്തിന്റെ നാൾ വഴികൾAugust 29, 2024
‘കേപ്പാ’ നേതൃത്വ പരിശീലന പരിപാടി സമാപിച്ചുAugust 29, 2024
PUSH – Pray Until Something HappensAugust 29, 2024
SIP – “Sometime in Prayer”August 29, 2024
33 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കേണ്ടിവന്ന നിരപരാധിയായ ഇറ്റാലിയൻ പൗരനുമായി പാപ്പയുടെ കൂടിക്കാഴ്ച്ചAugust 29, 2024
ആദരാഞ്ജലികൾAugust 29, 2024
കോട്ടയം ജിസസ് യൂത്ത് പോൾ കോഴ്സ് ഒരുക്കുന്നുAugust 29, 2024
ഉത്സവ് 2k24 ആരംഭിച്ചുAugust 29, 2024