ജീസസ് യൂത്തിന്റെ സ്വന്തം എഡ്ഡിച്ചേട്ടൻ എന്നും വ്യത്യസ്തനാണ്… ചിന്തകൾകൊണ്ടും പ്രവർത്തനങ്ങൾകൊണ്ടും ഏറെ മുന്നേ ഓടി പുതിയ വഴി തുറന്നു തരുന്ന ആദ്യകാല ജീസസ് യൂത്ത്. ചില ബ്ലോഗ്ഗ് വിശേഷങ്ങളുമായാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ജീസസ് യൂത്തിന്റെ ചരിതം, നാഴിക കല്ലുകൾ, പലപ്പോഴായി പ്രസിദ്ധീകരിച്ച ലേഖനങ്ങൾ, ചിന്തകൾ എല്ലാം അതിലുണ്ട്. ജീസസ് യൂത്തിന്റെ നാൾ വഴികൾ മനസ്സിലാക്കാൻ ഒരുപാട് സഹായിക്കും.
ബ്ലോഗ് വായിക്കാം: https://edward-edezhath.blogspot.com/2024/08/jesus-youth-journey-milestones-bjep014.html
Post Views: 659
Previous Posts
‘കേപ്പാ’ നേതൃത്വ പരിശീലന പരിപാടി സമാപിച്ചുAugust 29, 2024
PUSH – Pray Until Something HappensAugust 29, 2024
SIP – “Sometime in Prayer”August 29, 2024
33 വര്ഷം തടവ് ശിക്ഷ അനുഭവിക്കേണ്ടിവന്ന നിരപരാധിയായ ഇറ്റാലിയൻ പൗരനുമായി പാപ്പയുടെ കൂടിക്കാഴ്ച്ചAugust 29, 2024
ആദരാഞ്ജലികൾAugust 29, 2024
കോട്ടയം ജിസസ് യൂത്ത് പോൾ കോഴ്സ് ഒരുക്കുന്നുAugust 29, 2024
ഉത്സവ് 2k24 ആരംഭിച്ചുAugust 29, 2024
കർത്താവേ നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽAugust 28, 2024
ബൊങ്ങായ്ഗാവോൺ ക്യാമ്പസ് ലീഡേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം സമാപിച്ചുAugust 28, 2024
Aspire 2024 – Mega Placement DriveAugust 27, 2024