ആസാം: ജീസസ് യൂത്ത് ബൊങ്ങായ്‌ഗാവോൺ രൂപതാ ടീമിൻറെ നേതൃത്വത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ക്യാമ്പസ് ലീഡേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം നടത്തി. ഓഗസ്റ്റ് 23ന് ആരംഭിച്ച പരിപാടിയിൽ 12 കോളേജുകളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ബിഷപ്പ് തോമസ് പുള്ളോപ്പള്ളിൽ, ഫാ. ജെറി വി.എം. SDB, ഫാ. നിക്കോഡിം എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. ഇന്ന് (ഓഗസ്റ്റ് 26) ഉച്ചയോടുകൂടി പരിശീലന പരിപാടി സമാപിക്കും
Post Views: 280
Previous Posts
Distant Learning Programs (Online ) for Priests, Religious & LaityAugust 25, 2024
ഒമാനിലെ സെന്റ് ആന്റണീസ് ദൈവാലയം ‘Mission Awareness Program’ന് വേദിയായിAugust 25, 2024
Campfire with JesusAugust 25, 2024
അമ്മയുടെ നീല കാപ്പയ്ക്കുള്ളിൽAugust 24, 2024
വലവിരിച്ച് കാത്തിരിക്കുന്നവർAugust 24, 2024
കേരള ക്യാമ്പസ് കോൺഫറൻസിന് (KCC) തുടക്കമായിAugust 24, 2024
Mission Awareness ProgramAugust 24, 2024
Khesed: A Musical Journey with Theatre PerformanceAugust 23, 2024
സീറോമലബാർ സഭാഅസംബ്ലിക്ക് ഫ്രാൻസിസ് മാർപാപ്പായുടെ ആശംസകളുമായി വത്തിക്കാൻ സ്ഥാനപതിAugust 23, 2024
Webinar on Screen Addiction in Children and ParentsAugust 23, 2024