ഒമാൻ: ‘Every Jesus Youth is a Missionary’ എന്ന ആഹ്വാനം ഓരോ ജീസസ് യൂത്തിനെയും ഓർമ്മിപ്പിച്ചുകൊണ്ട് നാഷണൽ മിഷൻ ടീമിന്റെ നേതൃത്വത്തിൽ ഒമാനിലെ 5 റീജിയനിലും Mission Awareness Program നടത്തുന്നു. ഒമാൻ ജീസസ് യൂത്ത് ജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ, മിഷന്റെ പ്രാധാന്യം ഒരിക്കൽ കൂടി ഓരോരുത്തരെയും ബോധ്യപ്പെടുത്തുവാനും നാഷണൽ-ഇന്റർനാഷണൽ മിഷനുവേണ്ടി അവരെ ഒരുക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും പ്രോഗ്രാം സഹായകരമാകും.
Post Views: 344
Previous Posts
Khesed: A Musical Journey with Theatre PerformanceAugust 23, 2024
സീറോമലബാർ സഭാഅസംബ്ലിക്ക് ഫ്രാൻസിസ് മാർപാപ്പായുടെ ആശംസകളുമായി വത്തിക്കാൻ സ്ഥാനപതിAugust 23, 2024
Webinar on Screen Addiction in Children and ParentsAugust 23, 2024
ഒമാനിലെ നിസ്വ റീജിയൻ ജീസസ് യൂത്തിന് പുതിയ നേതൃത്വംAugust 23, 2024
S@TEENS Monthly GatheringAugust 22, 2024
ഈശോയുടെ കൈപിടിച്ചുള്ള യാത്ര അത്ഭുതങ്ങൾ നിറഞ്ഞതാണ്August 22, 2024
Ignite 2024August 22, 2024
ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നുAugust 22, 2024
നാലാമത്തെ കുഞ്ഞിനെ നൽകി അനുഗ്രഹിച്ചുAugust 22, 2024
ആലഞ്ചേരി പിതാവിനു താമസിക്കാൻ ഒരുക്കിയ ഭവനം ‘ശാലോം’ വെഞ്ചിരിച്ചുAugust 21, 2024