ഒമാൻ: ഒമാൻ ജീസസ് യൂത്തിന്റെ നിസ്വ റീജിയൺ കോ-ഓർഡിനേറ്ററായി സോണി തെരഞ്ഞെടുക്കപ്പെട്ടു. ലിലോയ് അസിസ്റ്റന്റ് കോ-ഓർഡിനേറ്ററായും ഫാമിലി ടീമിന്റെ എക്‌സ് ഒഫീഷ്യോ ആയി സജീഷും ആനിമേറ്റർ ആയി സാബു പീറ്ററും പ്രവർത്തിക്കും. 2024-26 പ്രവർത്തനവർഷത്തേക്കാണ് പുതിയ ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. റോബിൻ ആന്റണി (പെർമനന്റ് ഇൻവൈറ്റി) ബിന്റോ വർഗീസ്, ജെറ്റി മാത്യു, സുബിൻ വർഗീസ്, ആശ വിനോദ് എന്നിവരാണ് മറ്റു ടീമംഗങ്ങൾ.
Post Views: 252
Previous Posts
S@TEENS Monthly GatheringAugust 22, 2024
ഈശോയുടെ കൈപിടിച്ചുള്ള യാത്ര അത്ഭുതങ്ങൾ നിറഞ്ഞതാണ്August 22, 2024
Ignite 2024August 22, 2024
ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നുAugust 22, 2024
നാലാമത്തെ കുഞ്ഞിനെ നൽകി അനുഗ്രഹിച്ചുAugust 22, 2024
ആലഞ്ചേരി പിതാവിനു താമസിക്കാൻ ഒരുക്കിയ ഭവനം ‘ശാലോം’ വെഞ്ചിരിച്ചുAugust 21, 2024
ജീസസ് യൂത്ത് ഫാമിലി ഫെസ്റ്റ് 2024August 21, 2024
ജീസസ് യൂത്ത് ഡോക്ടേർസ് സ്പിരിച്വൽ ഗാതറിംഗ്August 21, 2024
Stewardship ’24August 20, 2024
ജീസസ് യൂത്ത് എറണാകുളം ടീൻസ് മിനിസ്ട്രിയുടെ Alpha RizzAugust 19, 2024