തൃശൂർ: ജീസസ് യൂത്ത് ഡോക്‌ടേഴ്‌സ് സെൻട്രൽ ടീടീമിന്റെയും (DCT) തൃശൂർ ജീസസ് യൂത്ത് ഡോക്ടർമാരുടെയും സംയുക്ത ഗാതറിംഗ് സംഘടിപ്പിക്കുന്നു. 2024 ഓഗസ്റ്റ് 25 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.00 മുതൽ 4.00 വരെ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ നടക്കുന്ന ആത്മീയ സംഗമത്തിനായി ജീസസ് യൂത്ത് തൃശൂർ, ഇരിഞ്ഞാലക്കുട, പാലക്കാട് സോണുകളിൽ നിന്നുള്ള ഡോക്ടർമാരെ ക്ഷണിക്കുന്നു.
എംബിബിഎസ്, ബിഡിഎസ്, വെറ്റിനറി, ആയുർവേദം, ഹോമിയോ തുടങ്ങി എല്ലാ സ്ട്രീമുകളിലും ഉൾപ്പെടുന്ന ഇന്റേണുകൾ മുതലുള്ള ഡോക്ടർമാർക്ക് പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
ഡോ. ആരോൺ: 9495214077
Post Views: 245
Previous Posts
Stewardship ’24August 20, 2024
ജീസസ് യൂത്ത് എറണാകുളം ടീൻസ് മിനിസ്ട്രിയുടെ Alpha RizzAugust 19, 2024
ഓണം ക്രൈസ്തവർക്ക് ആഘോഷിക്കാമോ?August 19, 2024
Streams of Grace: ഫാമിലി വെബിനാർAugust 16, 2024
Chalo Andaman: A Journey of Faith, Adventure, and TransformationAugust 16, 2024
സെപ്റ്റംബർ മാസം പ്രാർത്ഥനയുടെ മാസമായി ആചരിക്കണം: ഡോ. മിഥുൻ പോൾAugust 16, 2024
ജീസസ് യൂത്ത് ഒമാൻ ഏകദിന ട്രെയിനിംഗ് ഇന്ന്August 16, 2024
ശബ്ദം നഷ്ടപ്പെടുമെന്ന് ഡോക്ടർ, ഇന്ന് ഫാത്തിമയിൽ മലയാളത്തിൽ ജപമാല ചൊല്ലുന്നുAugust 15, 2024
ദിവ്യകാരുണ്യ കോൺഗ്രസ്സ്: ഒരു ദൈവാനുഭവം – ഭാഗം അഞ്ച്August 14, 2024
ജീസസ് യൂത്ത് ന്യൂസിലാന്റിന് പുതിയൊരു നാഴികക്കല്ല്August 14, 2024