Jesus Youth News S@TEENS Monthly Gathering കെയ്‌റോസ് ലേഖകൻ August 22, 2024 1 min read തൃശൂർ: തൃശൂർ ജീസസ് യൂത്ത് ടീൻസ് മിനിസ്ട്രി ‘S@TEENS’ Monthly ഗാതറിംഗ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 28-ാം തിയതി രാവിലെ 9.30 മുതൽ 12.30 വരെ തൃശൂർ സെന്റ് ക്ലെയർ സ്കൂളിലാണ് ഗാതറിംഗ് നടത്തുന്നത്. Post Views: 188