ജീസസ് യൂത്ത് ന്യൂസിലാന്റിന് പുതിയൊരു നാഴികക്കല്ല്
ന്യൂസിലാന്റ്: ന്യൂസിലാന്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 34 ജീസസ് യൂത്ത് കൂടി റെഗുലർ കമ്മിറ്റ്മെന്റ് ഏറ്റെടുത്തു. മെയ് 18ന് വുഡന്റിലെ ക്രൈസ്റ്റ്ചർച്ചിൽ നടന്ന ഫസ്റ്റ് കമ്മിറ്റ്മെന്റ് റിട്രീറ്റിൽ പങ്കെടുത്തതിന് ശേഷമാണ് ഇവർ റെഗുലർ കമ്മിറ്റ്മെന്റ് ഏറ്റെടുത്തത്. ഇന്റർനാഷണൽ ഫോർമേഷൻ കോർഡിനേറ്റർ മനോജ് സണ്ണി, ടോംസ് മൈക്കൾ എന്നിവരാണ് പരിശീലനത്തിനും റിട്രീറ്റിനും നേതൃത്വം നൽകിയത്.
ശ്രീജ ജോസ് പ്രസാദ്
JY New Zealand Media Team member