വേലൂർ: തൃശ്ശൂർ സോണിലെ വേലൂർ സബ്സോണിൽ സബ്സോൺ വൺഡേ നടത്തുന്നു. എല്ലാവരെയും ഈശോയുടെ മഹത്വം ദർശിക്കാനും അതുവഴി ആത്മീയ ഉണർവിലേക്ക് എത്തിക്കാനും ഏശയ്യ 60:1 നെ ആസ്പതമാക്കിയാണ് സബ്സോൺ വൺഡേ നടക്കുന്നത്. ഓഗസ്റ്റ് 18-ാം തിയതി എരനെല്ലൂർ ജപമാല റാണി ദൈവാലയത്തിലാണ് ‘Arise’ സംഘടിപ്പിക്കുന്നത്.
താല്പര്യമുള്ളവർ എത്രയും വേഗം താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക
https://forms.gle/s3AUQnsDsQTCxDDT9
Post Views: 257
Previous Posts
ചങ്കാണെൻ്റെ ഈശോ, എൻ്റെ ചങ്കിടിപ്പാണെൻ്റെ ഈശോ…. പാട്ട് പിറന്ന വഴികളിലൂടെAugust 13, 2024
മുസ്ലിം സമുദായത്തോടൊപ്പം പ്രാർത്ഥിക്കുന്ന വടക്കുംതല പിതാവിന്റെ വീഡിയോ വൈറൽ; യാഥാർഥ്യമെന്തെന്ന് അറിയാംAugust 13, 2024
പോപ്പ് പോൾ മേഴ്സിഹോമിൽ ആവേശമായി ആസിഫ് അലിAugust 13, 2024
ഓണക്കോടിയെടുക്കാനായി സ്വരുക്കൂട്ടിയ നിക്ഷേപം ദുരിതബാധിതർക്ക് സമർപ്പിച്ച് കുരുന്നുകൾ മാതൃകയായിAugust 13, 2024
ദുരന്തഭൂമിയിലെ ജീസസ് യൂത്തിന്റെ നല്ല അയൽക്കാരൻAugust 12, 2024
കാഴ്ചയുടെയും കലാവിഷ്ക്കാരത്തിന്റെയും വിരുന്നൊരുക്കി ‘ഡേവിഡ്’ സൗജന്യ സ്ട്രീമിംഗ് തുടരുന്നുAugust 12, 2024
യോഗ്യത പോരാ, യോജ്യത തന്നെ വേണം!August 12, 2024
ഇന്റർനാഷണൽ ഫുൾ ടൈമേഴ്സ് ട്രെയ്നിംഗ് സമാപിച്ചുAugust 12, 2024
കാഞ്ഞിരപ്പള്ളി അമലയുടെ “തച്ചൻ” വേദികളിലേക്ക്August 12, 2024
ഒല്ലൂർ സബ്സോൺ നൈറ്റ് വിജിൽAugust 10, 2024