Jesus Youth News ആലപ്പുഴ സോണൽ ഗാതറിംഗ് ഇന്ന് കെയ്‌റോസ് ലേഖകൻ August 10, 2024 0 min read ആലപ്പുഴ: ജീസസ് യൂത്ത് ആലപ്പുഴ സോണിന്റെ ഓഗസ്റ്റ് മാസത്തെ സോണൽ ഗാതറിംഗ് ഇന്ന് (ഓഗസ്റ്റ് 10) രാവിലെ 9.30 മുതൽ 4.30 വരെ ആലപ്പുഴ കർമ്മസദനിൽ വെച്ച് നടക്കുന്നു. Post Views: 251