തൃശൂർ ജീസസ് യൂത്ത് ഫോർമേഷൻ ഓറിയൻ്റേഷൻ ഓഗസ്റ്റ് 11ന്
തൃശൂർ: തൃശൂർ ജീസസ് യൂത്ത് ഫോർമേഷൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഫോർമേഷൻ യാത്രയെ കുറിച്ച് അറിയാനും മനസ്സിലാക്കാനും സഹായിക്കുന്ന ഫോർമേഷൻ ഓറിയൻ്റേഷൻ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 11 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തൃശൂർ പാസ്റ്ററൽ സെന്ററിലാണ് ഫോർമേഷൻ ഓറിയൻ്റേഷൻ നടത്തുന്നത്. രജിസ്ട്രേഷൻ ഫീസ് 50 രൂപ.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
അലക്സ്: 8129560034
ഫ്രഡി: 8943230121