ഒമാൻ: ജീസസ് യൂത്ത് മുൻ ഇന്റർനാഷണൽ ടീം അംഗവും കേരള ക്യാമ്പസ് ടീം കോർഡിനേറ്ററുമായിരുന്ന ടോണി വർഗീസ്സ് സ്വിറ്റ്സർലൻഡ് ആസ്ഥാനമായ EIMT യിൽ നിന്നും ബിസ്നെസ്സ് അഡ്മിനിസ്ട്രേഷനിൽ ഡോക്റ്ററേറ്റ് കരസ്ഥമാക്കി. ഒമാനിലെ RAS Al HAMRA LLC എന്ന വ്യവസായ ഗ്രൂപ്പിന്റെ ഓപ്പറേഷൻസ് ഡിവിഷൻ വൈസ് പ്രസിഡന്റ് ആണ്. തൃശൂർ ഒല്ലൂർ സ്വദേശിയായ ടോണി ജീസസ് യൂത്ത് സീറോ ബാച്ച് ഫുൾടൈമറും, ഫസ്റ്റ് ബാച്ച് ഫുൾടൈമർസ് ബാച്ചിൻ്റെ കോർഡിനേറ്ററുമായി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ ഡോ. ഷെജി മേരി, ഒമാനിൽ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫെസ്സർ ആയിരുന്നു. മക്കൾ: ലിസ് തെരേസ്, ഫിലിപ്പ്
Post Views: 342
Previous Posts
ബിഷപ്പ് ആൽദോ ബെറാർഡി O.SS.T ജീസസ് യൂത്ത് ഇന്റർനാഷണൽ ഓഫീസ് സന്ദർശിച്ചുJuly 31, 2024
കരങ്ങളുയർത്താം.. ദൈവം കരുണ കാണിക്കട്ടെ !July 31, 2024
ഒളിംപിക്സ് ഉദ്ഘാടന വേദിയിൽ നടന്നത് അന്ത്യ അത്താഴത്തിനെതിരെയുള്ള കടുത്ത പരിഹാസം: ബിഷപ് ബാരൺJuly 31, 2024
ദുരന്ത ഭൂമിയിലേക്ക് ജീസസ് യൂത്ത് നല്ല അയൽക്കാരൻJuly 31, 2024
ദിവ്യകാരുണ്യ കോണ്ഗ്രസ്: ഒരു ദൈവാനുഭവം – ഭാഗം രണ്ട്July 31, 2024
കെയ്റോസ് ബഡ്സ് ഓൺലൈൻ മത്സരങ്ങൾ: ഫലങ്ങൾ പ്രഖ്യാപിച്ചുJuly 31, 2024
മൂവാറ്റുപുഴ നിർമല കോളേജിനെതിരെ നടത്തുന്ന വിദ്വേഷപ്രവർത്തനങ്ങൾ അപലപനീയം: കെ.സി.വൈ.എം സംസ്ഥാന സമിതിJuly 29, 2024
ദിവ്യകാരുണ്യ കോണ്ഗ്രസ്സ്: ഒരനുഭവംJuly 29, 2024
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോപ്പതി) കോഴ്സിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാംJuly 27, 2024
പാഥേയംJuly 26, 2024