January 22, 2025
News

തൃശ്ശൂർ പറോക് ഗവേഷണകേന്ദ്രം ഓൺലൈൻ പഠന സെമിനാർ സംഘടിപ്പിക്കുന്നു

  • August 1, 2024
  • 1 min read
തൃശ്ശൂർ പറോക് ഗവേഷണകേന്ദ്രം ഓൺലൈൻ പഠന സെമിനാർ സംഘടിപ്പിക്കുന്നു

തൃശ്ശൂർ: കേരള സമൂഹത്തിൽ പ്രകടമായികൊണ്ടിരിക്കുന്ന കുടിയേറ്റ പ്രവണതകളെയും അതിന്റെ സാമൂഹിക സാമ്പത്തിക സാംസ്കാരിക പ്രത്യാഘാതങ്ങളെയും ക്രൈസ്തവ സമൂഹത്തിന്റെ സാമൂഹിക പരിപ്രേക്ഷ്യത്തിൽ വിലയിരുത്തുന്നതിനായി തൃശ്ശൂർ പറോക് ഗവേഷണകേന്ദ്രം ആഗസ്റ്റ് 3 (ശനിയാഴ്ച) വൈകിട്ട് 7ന് ഓൺലൈൻ പഠന സെമിനാർ സംഘടിപ്പിക്കുന്നു. കേരളത്തിലെ സഭകളിലെ പുരോഹിത, സമർപ്പിത, അല്മായ നേതാക്കൾ തുടങ്ങി കേരളത്തിലെ ക്രൈസ്തവ സഭകളിൽ നിന്നുള്ള ഏവരെയും സ്വാഗതം ചെയ്യുന്നു. പങ്കെടുക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Google Meet joining info
Video call link: https://meet.google.com/vwx-gvqx-sgy

Date: Saturday, August 3, 7:00pm
Time zone: Asia/Kolkata

About Author

കെയ്‌റോസ് ലേഖകൻ