January 23, 2025
News

സിസ്റ്റര്‍ ഷീല എം.എസ്.ജെ. പ്രൊവിൻഷ്യൽ സുപ്പീരിയർ

  • July 8, 2024
  • 0 min read
സിസ്റ്റര്‍ ഷീല എം.എസ്.ജെ. പ്രൊവിൻഷ്യൽ സുപ്പീരിയർ

മേരിക്കുന്ന് : എംഎസ്ജെ (ധര്‍മഗിരി) കോഴിക്കോട് സെന്റ്‌ തോമസ് ‌പ്രൊവിന്‍സിന്റെ പത്താമത് പ്രൊവിന്‍ഷ്യല്‍ സിനാസ്കിസിൽ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റര്‍ ഷീല എം.എസ്.ജെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ചാലക്കുടി ഇലവുത്തിങ്കൽ ‌കുടുംബാംഗമാണ്‌.

അസിസ്റ്റന്റ്‌ പ്രൊവിന്‍ഷ്യലായി സിസ്റ്റര്‍ അർപ്പണ, കാണ്‍സിലര്‍മാരായി സിസ്റ്റര്‍ അർപ്പണ (സന്യാസ പരിശീലനം,) സിസ്റ്റര്‍ ലിഖിത (ആതുരസേവനം), സിസ്റ്റര്‍ ശുഭ (സാമൂഹൃക്ഷേമം;), സിസ്റ്റര്‍ ടിസ്സി (സുവിശേഷവത്കരണം), സിസ്റ്റര്‍ ജ്വാല (പ്രൊകുറേറ്റര്‍), സിസ്റ്റര്‍ നിധിന (സ്വക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.

About Author

കെയ്‌റോസ് ലേഖകൻ