എറണാകുളം: ജീസസ് യൂത്ത് എറണാകുളം സോണിന്റെ നേതൃത്വത്തിൽ സബ്സോൺ, മിനിസ്ട്രി ലീഡേഴ്സിനായുള്ള ഇവാലുവേഷൻ മീറ്റിംങ്ങ് ജൂൺ 28 മുതൽ 30 വരെ കളമശ്ശേരിയിലെ എമ്മാവൂസിൽ വെച്ച് നടന്നു. സബ്സോൺ, മിനിസ്ട്രി കോർഡിനേറ്റർമാരായി ഒരു വർഷം പൂർത്തിയാക്കുന്നതിനാൽ, എല്ലാ കോ-ഓർഡിനേറ്റർമാരെയും വ്യക്തിഗതമായും ഒരു ടീമായും വിലയിരുത്താൻ സഹായിക്കലായിരുന്നു മീറ്റിംഗിന്റെ ലക്ഷ്യം. പങ്കെടുത്തവരിൽ പലരെയും അവരുടെ വ്യക്തിപരമായ ആത്മീയതയെ വളർത്താനും ഒരു കോ-ഓർഡിനേറ്റർ എന്ന നിലയിലുള്ള അവരുടെ ഉത്തരവാദിത്വത്തിനെയും സംബന്ധിച്ച പുതിയ തീരുമാനങ്ങൾ എടുക്കാനും സഹായിച്ചു.
Post Views: 291
Previous Posts
1000 എപ്പിസോഡുകൾ പൂർത്തിയാക്കി ‘അഭിഷേകാഗ്നി’July 1, 2024
‘Elysian’ യൂത്ത് ഗാതറിംഗ് നടത്തിJuly 1, 2024
യുവജനദിനം ജൂലൈ 7, 2024July 1, 2024
രാജീവ് കൊച്ചുപറമ്പിൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ്; ഡോ.ജോസ്കുട്ടി ജെ ഒഴുകയിൽ ജനറൽ സെക്രട്ടറിJune 29, 2024
‘Family The Image Of Heavens’ പ്രകാശനം ചെയ്തുJune 28, 2024
ഈ മാസത്തെ കാർലോസ് കാരവൻ ജൂലൈ 6ന്June 28, 2024
കൊല്ലം രൂപതയുടെ മഹാ യുവജന സംഗമത്തിന് അനുയോജ്യമായ പേരുകൾ നിർദ്ദേശിക്കൂ… ആകർഷകമായ സമ്മാനങ്ങൾ നേടൂ…June 28, 2024
വിശുദ്ധ തോമസ് മൂർ അനുസ്മരണം സംഘടിപ്പിച്ചുJune 28, 2024
“ഇവള് എനിക്കുവേണ്ടി ഒരു നല്ല കാര്യം ചെയ്തിരിക്കുന്നു.” മര്‍ക്കോസ് 14:6June 28, 2024
Soul Fire: A Joyful Musical Eve- യുവജനങ്ങൾക്കും കുടുംബങ്ങൾക്കുമായി സംഗീത നിശJune 28, 2024