ജീസസ് യൂത്ത് ഇരിഞ്ഞാലക്കുട സോണിന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കും കുടുംബങ്ങൾക്കുമായി ഒരു സംഗീത നിശ ഒരുക്കുന്നു. യുവജനങ്ങളെയും കുടുംബങ്ങളെയും ഈ യുവജനവർഷത്തിൽ ഒരു സംഗീത സ്തുതിക്കും ആരാധനയ്ക്കും പങ്കാളികളാക്കുകയാണ് Soul Fire: A Joyful Musical Eve. എല്ലാ മാസവും രണ്ടാമത്തെ വെള്ളിയാഴ്ചകളിൽ ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ വൈകുന്നേരം 6.30 മുതൽ 8 മാണി വരെയാണ് സംഗീത നിശ ഒരുക്കുന്നത്.
Post Views: 282
Previous Posts
ജീസസ് യൂത്ത് കേരള മിഷന്റെ നേതൃത്വത്തിൽ മിഷൻ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നുJune 27, 2024
വത്തിക്കാന് ക്രിക്കറ്റ് ടീമിൽ മലയാളി വൈദികരുടെ സമ്പൂർണ്ണ ആധിപത്യംJune 27, 2024
ഇരിഞ്ഞാലക്കുട ജീസസ് യൂത്ത് ‘Glory: A Talent Hunt’ സംഘടിപ്പിച്ചുJune 27, 2024
സുരേഷ് ഗോപിയുടെ വിജയം; സഭയ്ക്കെതിരേയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതം: തൃശൂർ അതിരൂപതJune 26, 2024
കെയ്റോസ് കോൺക്ലേവ് 24 ന്റെ പോസ്റ്റർ പ്രകാശനം ചെയ്തുJune 26, 2024
സിഎംഎ അന്താരാഷ്ട്ര അവാർഡുകൾ വീണ്ടും വാരിക്കൂട്ടി കെയ്റോസ് മീഡിയJune 24, 2024
ജൂലൈ മൂന്നിന് നടത്താൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾ മാറ്റി വയ്ക്കണം: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻJune 24, 2024
‘Focus’ – ഫോട്ടോഗ്രാഫി & ഡിസൈൻ ശില്പശാലJune 24, 2024
“ഇടിച്ച് സത്യം പറയിപ്പിക്കുന്ന ജോലിയല്ലേ പോലീസുകാരുടേത്…!?”June 24, 2024
ഈ കാലഘട്ടത്തിൽ വിശുദ്ധിയിൽ ജീവിക്കുക എളുപ്പമാണ് !June 21, 2024