May 18, 2025
Church Jesus Youth Kairos Media News Upcoming Events & Retreats

കേരളത്തിലെ പ്രൊഫഷണൽസിന്റെ മഹാ സംഗമത്തിന് ജീസസ് യൂത്ത് വേദിയൊരുക്കുന്നു.

  • May 7, 2025
  • 1 min read
കേരളത്തിലെ പ്രൊഫഷണൽസിന്റെ മഹാ സംഗമത്തിന് ജീസസ് യൂത്ത് വേദിയൊരുക്കുന്നു.

വിവിധ മേഖലകളിൽ ജോലി എടുക്കുന്നവരുടെ വലിയ ഒത്തുചേരലിനും, അതിലൂടെ തങ്ങളുടെ ജോലി മേഖലയിൽ യേശുവിനെ പങ്കുവെക്കുവാൻ പ്രാപ്തരാക്കുന്നതിനുമായി . കേരള പ്രൊഫഷണൽ മിനിസ്ടട്രിയുടെ നേതൃത്വത്തിൽ നടക്കുവാൻ പോകുന്ന Jesus Youth Kerala Professionals Conference Profess Messiah 2025 ന് നമുക്കും രജിസ്റ്റർ ചെയ്യാം.

ജോലി ഇടങ്ങളിൽ ധീരതയോടെ ക്രിസ്തുവിനെ പങ്കുവെക്കാൻ, പങ്കെടുക്കാം Profess Messiah

📆 : June 5th 7 pm to June 8th 3.30 pm
🏫 : Rajagiri campus , Kalamassey
Don’t miss your chance to be part of this awesome gathering of professionals across Kerala.
Register Now and secure your spot✨ !!
Register 🌐👉: professmessiah.com
📢 Get Updates on WhatsApp l: https://whatsapp.com/channel/0029Vb4EeK7AInPrFpvZHk1s

Jesus Youth Kerala Professionals Ministry

About Author

കെയ്‌റോസ് ലേഖകൻ