May 18, 2025
Church Jesus Youth Kairos Malayalam Kairos Media News

ജീസസ് യൂത്ത് പാലാ ഫാമിലി ടീം സംഘടിപ്പിക്കുന്ന ‘Baita-25’ കുടുംബ ധ്യാനം മെയ്‌ 9 മുതൽ 11 വരെ

  • May 7, 2025
  • 1 min read
ജീസസ് യൂത്ത് പാലാ ഫാമിലി ടീം സംഘടിപ്പിക്കുന്ന ‘Baita-25’ കുടുംബ ധ്യാനം മെയ്‌ 9 മുതൽ 11 വരെ

പാലാ: ജീസസ് യൂത്ത് പാലാ ഫാമിലി ടീമിന്റെ ആഭിമുഖ്യത്തിൽ ‘Baita-25’ കുടുംബ ധ്യാനം. 2025 മെയ്‌ 9, 10, 11 തീയതികളിലായി ഭരണങ്ങാനം അസ്സീസ്സിയിൽ വെച്ച് നടക്കുന്നു. ധ്യാനം മെയ്‌ 9-ന് രാവിലെ 8 മണിക്ക് ആരംഭിച്ച്, മെയ്‌ 11-ന് വൈകിട്ട് 6.30ന് സമാപിക്കും. പങ്കെടുക്കുന്നവർക്ക് മെയ്‌ 8-ന് വൈകിട്ട് എത്താനും, മെയ്‌ 12-ന് രാവിലെ മടങ്ങാനും സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: അസ്സീസ്സി: 04822 238335 , സിബി വി സി (വാട്‌സ്ആപ്പ്): 9847676246 , ജോണി: 9349437742

About Author

കെയ്‌റോസ് ലേഖകൻ