അൻസിക്കീദയിലെ റക്കുത്തു I Kairos Malayalam I April 2025

മിഷൻ ബീറ്റ്സിൽ ഫാദർ ജോൺസൺ തളിയത്ത് ‘സി എം ഐ മഡഗാസ് കറിലെ തന്റെ മിഷൻ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു… ‘അൻസിക്കീദയിലെ റക്കുത്തു.
അങ്കീലിദമൂസിന, ഹൈവേയുടെ അരികിലുള്ള ഒരു കൊച്ചുഗ്രാമമാണ്. ചെറിയൊരു ഗ്രാമമായതുകൊണ്ട് പ്രാര്‍ഥനയും പഠനവും കുട്ടികള്‍ക്കജ്ഞാതം. ചിലരുടെ വീക്ഷണത്തില്‍ അവിടെ സ്‌കൂളിനും
പള്ളിക്കും സ്‌കോപ്പില്ലാത്ത സ്ഥലം. ഇടയ്ക്കിടയ്ക്കു ആ വഴിക്കാണ് ഞങ്ങളുടെ ഗ്രാമ പള്ളികളിലേക്കു എനിക്കു പോകേണ്ടിയിരുന്നത്. ഒരോ പ്രാവശ്യവും അതിലൂടെ കടന്നുപോകുമ്പോള്‍ ഒരു പള്ളി അവിടെ ഇല്ലാത്തതില്‍ മനസ്സില്‍ ചെറിയൊരു നൊമ്പരവും പള്ളി തുടങ്ങാന്‍…
Read more at Cloud Catholic App
https://cloudcatholic.page.link/xWrt