ടിം റിച്ചാര്‍ഡ് ടെബോ Timothy Richard Tebow (Tim Tebow) I Kairos Malayalam I April 2025

സ്പോർട്സും വിശ്വാസവും എന്ന പംക്തിയിൽ ഇത്തവണ ടിം റിച്ചാർഡിനെയാണ് ജോബി ബേബി പരിചയപ്പെടുത്തുന്നത്. ബേസ്ബോൾ ഫുട്ബോൾ താരമായ ടിമ്മിന്റെ ക്രിസ്തീയ വിശ്വാസമാണ് ലേഖനത്തിന് ആധാരം.
2009 ജനുവരി 8ന് നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കവേ, കണ്ണിനു താഴെ ജോണ്‍ 3, 16 എന്നെഴുതി കളിയ്ക്കിറങ്ങിയ ഒരു അമേരിക്കന്‍ ബേസ്ബാള്‍-ഫുട്ബാള്‍ താരമുണ്ട്. അന്ന് 94 മില്യണ്‍ ജനങ്ങളാണ് ഗൂഗിളില്‍ ജോണ്‍ 3, 16 എന്തെന്നറിയാന്‍ പരതിയത്. അതുകഴിഞ്ഞ്, 3 വര്‍ഷം പിന്നിട്ടപ്പോള്‍, 2012 ജനുവരി 8ന് സ്റ്റീലേര്‍സുമായി കളി ജയിച്ച് പ്രസ് കോണ്‍ഫറന്‍സിന് പോകവേ, അദ്ദേഹത്തിന്റെ (Timothy Richard Tebow). പറഞ്ഞു: ”നിങ്ങള…
Read more at Cloud Catholic App
https://cloudcatholic.page.link/5hZA