കണ്ണൂർ: പരിയാരം പാദുവാ ധ്യാനകേന്ദ്രത്തിൽ സിസ്റ്റേഴ്സിനായി ‘സമർപ്പിതം’ റിട്രീറ്റ് 2025 മെയ് 18 ഞായറാഴ്ച വൈകുന്നേരം 6:00 pm മുതൽ ആരംഭിക്കുന്ന റിട്രീറ്റ് 23 വെള്ളിയാഴ്ച രാവിലെ 8:00 am വരെ പരിയാരം പാദുവാ ധ്യാനകേന്ദ്രത്തിൽ വെച്ച് നടത്തുന്നു. റിട്രീറ്റ് നയിക്കുന്നത് റവ.ഫാ.ജോനാഥ് കപ്പൂച്ചിൻ ,റവ.ഫാ.പീറ്റർ തോമസ് കപ്പൂച്ചിൻ എന്നിവരായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: 7306622494, 9633977522 PADUA RETREAT HOUSE Pariyaram , Medical College P.O. Kannur, Kerala
Post Views: 220
Previous Posts
KANAL’25 Ignites the Fire of Mission Among Campus Youth in KannurMay 3, 2025
New Jesus Youth Kottayam Zonal Service Team Announced for 2025–2027May 3, 2025
രാമസ്വാമി അയ്യരുടെ മകൾ I Kairos Malayalam I april 2025May 2, 2025
Paul in Paintings | Kairos Global | April 2025May 2, 2025
Online Workshop for Children Ages 5-12May 2, 2025
വിശുദ്ധ യോഹന്നാനെ അറിയുവാൻ പാർട്ട് – 2May 2, 2025
New Family Team Announced for Jesus Youth Kannur Zone (2025–2027)May 2, 2025
നഴ്സിംഗ് മേഖലയിലെ മാധ്യമ സാന്നിധ്യത്തിന് അംഗീകാരം : “Nursing Presence in Media Award 2025” ശ്രീ. ജോബി ബേബിക്ക്May 2, 2025
New Jesus Youth Thalassery Zone Family Team Announced for 2025–2027April 30, 2025
New Jesus Youth Kattappana Zonal Team Announced for 2025–2027April 30, 2025