കോട്ടയം : നഴ്സുമാരുടെ ദേശീയ സംഘടനയായ ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (TNAI) കേരളഘടകം നൽകുന്ന “Nursing Presence in Media Award 2025” ഈ വർഷം ബ്ലോഗറും ഏഷ്യാനെറ്റ് ന്യൂസ്, CNXN TV കുവൈറ്റ് റിപ്പോർട്ടറുമായ ശ്രീ . ജോബി ബേബിക്ക് (രജിസ്റ്റേർഡ് നേഴ്സസ് ,നാഷണൽ ഗാർഡ് ഹോസ്‌പിറ്റൽ, കുവൈറ്റ് ആരോഗ്യ മന്ത്രാലയം )നൽകാൻ തീരുമാനിച്ചു .പതിനായിരം രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
മെയ് 2-ന് കോട്ടയത്ത് ഫ്ലോറൽ പാലസ് ഹോട്ടലിൽ നടക്കുന്ന TNAI സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുരസ്‌കാരദാനം നടക്കും.
Post Views: 258
Previous Posts
New Jesus Youth Thalassery Zone Family Team Announced for 2025–2027April 30, 2025
New Jesus Youth Kattappana Zonal Team Announced for 2025–2027April 30, 2025
Salt N Light ’25: A Week of Grace, Fellowship, and TransformationApril 30, 2025
New Neyyattinkara Zonal Council Announced for 2025–2027April 30, 2025
ദ്രോണാചാര്യ സണ്ണി തോമസ് : ഇന്ത്യൻ ഷൂട്ടിങ്ങിന് മെഡൽത്തിളക്കം സമ്മാനിച്ച പരിശീലകൻApril 30, 2025
New Family Team Announced for Jesus Youth Neyyattinkara Zone (2025–2027)April 30, 2025
ജീസസ് യൂത്ത് ഫോർമേഷൻ ഡയറക്റ്റർ മനോജ് സണ്ണിയുടെ പിതാവ് പ്രൊഫ. സണ്ണി തോമസ് നിര്യാതനായി.April 30, 2025
New Jesus Youth Kothamangalam Zonal Council Announced for 2025–2027April 30, 2025
New Family Team Announced for Jesus Youth Kothamangalam Zone (2025–2027)April 29, 2025
ഗ്ലോബൽ വെക്കേഷൻ ചലഞ്ച് എൻട്രികൾ മെയ് ഒന്നുമുതൽ സമർപ്പിക്കാംApril 29, 2025