ദ്രോണാചാര്യ അവാർഡ് ജേതാവും മുൻ ഇന്ത്യൻ ദേശീയ ഷൂട്ടിംഗ് ചാമ്പ്യനുമാണ്. 1993 മുതൽ 2012 വരെ 19 വർഷം അദ്ദേഹം ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ പരിശീലകനായിരുന്നു. ലോക ചാമ്പ്യൻഷിപ്പ്, ഒളിമ്പിക്സ് , ഏഷ്യൻ ഗെയിംസ് എന്നിവയുൾപ്പെടെ വിവിധ ടൂർണമെന്റുകളിൽ നിന്ന് ഇന്ത്യ 108 സ്വർണ്ണവും 74 വെള്ളിയും 53 വെങ്കലവും നേടി.
കോട്ടയം ജില്ലയിലെ ഉഴവൂരിലുള്ള സെന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന അദ്ദേഹം വിരമിച്ച ശേഷം മുഴുവൻ സമയ ഷൂട്ടിംഗ് പരിശീലകനായി. പ്രൊഫ. ജോസമ്മ സണ്ണിയാണ് ഭാര്യ.
ശവസംസ്കാര വിവരങ്ങൾ പിന്നീട് അറിയിക്കും.
Post Views: 493
Previous Posts
New Jesus Youth Kothamangalam Zonal Council Announced for 2025–2027April 30, 2025
New Family Team Announced for Jesus Youth Kothamangalam Zone (2025–2027)April 29, 2025
ഗ്ലോബൽ വെക്കേഷൻ ചലഞ്ച് എൻട്രികൾ മെയ് ഒന്നുമുതൽ സമർപ്പിക്കാംApril 29, 2025
Step-by-Step: The Catholic Church after the death of a PopeApril 29, 2025
BLOOMING ROSES ’25: A Fragrant Witness of Faith in PalaApril 29, 2025
ക്രിസ്റ്റീൻ ധ്യാനകേന്ദ്രം ഡയറക്ടർ മേരിക്കുട്ടി ടീച്ചറിന്റെ മാതാവ് അന്നമ്മ വർക്കി (103) അന്തരിച്ചു.April 29, 2025
പാപ്പാ ഫ്രാന്‍സിസും മാറ്റൊലിയായി മാറിയ മൂന്ന് വാക്കുകളുംApril 28, 2025
In Memoriam : The Legacy of Pope FrancisApril 28, 2025
New Family Team Announced for Jesus Youth Changanacherry Zone (2025–2027)April 28, 2025
New Jesus Youth Thalassery Zonal Service Team Announced for 2025–2027April 28, 2025