കള്ളനെ കള്ളനെന്നല്ലാതെ എന്ത് വിളിക്കണം? അതും പെരുംകള്ളനെ.
ഇനി ഭൂമിയിൽ വച്ചേക്കാൻ പറ്റില്ല എന്നുറപ്പായപ്പോൾ ആണ്, അങ്ങനൊരുത്തനെ കുരിശിൽ തറയ്ക്കാൻ അവർ തീരുമാനിച്ചത്.
കുരിശിൽ കിടന്നപ്പോഴും,
അവൻ തനിനിറം കാണിച്ചു.
ഒരു ക്ലാസിക്ക് മോഷണം.!!
ഇപ്രാവശ്യം മോഷ്ടിച്ചത് സ്വർഗത്തെയാണ് !
പുത്രൻ തമ്പുരാന്റെ കരുണയെയാണ് !
മകന്റെ സങ്കടം കണ്ടലിയുന്ന പിതാവിന്റെ ഹൃദയത്തെയാണ്..!
സുഹൃത്തേ, ഇത് നോമ്പുകാലം..
സ്വർഗ്ഗത്തെ കട്ടോണ്ടു പോകാനുള്ള സുവർണ്ണാവസരം..!
തമ്പുരാന്റെ ഹൃദയം മോഷ്ടിക്കാനുള്ള ഏറ്റവും നല്ല സമയം..!
സ്നേഹിക്കുക..
മറയില്ലാതെ സംസാരിക്കുക..
മനുഷ്യനോടും ദൈവത്തോടും..
അതിലും വലിയ കുറുക്ക് വിദ്യയൊന്നും സ്വർഗം കട്ടെടുക്കാൻ ഇല്ലെന്നേ.
സ്നേഹപൂർവം..
ഫാ. അജോ രാമച്ചനാട്ട്
Post Views: 256
Previous Posts
പറോക് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ആശംസകൾApril 9, 2025
Mentoring the Adolescents in Crisis എന്ന വിഷയത്തെ ആസ്പദമാക്കി രണ്ട് ദിവസത്തെ വർക്ഷോപ്പ് സംഘടിപ്പിക്കുന്നു.April 9, 2025
നിശ്ശബ്ദതയുടെ ശൂന്യാകാശത്ത് കുടുങ്ങിപ്പോയൊരാളുടെ ഓര്‍മയ്ക്ക് I Kairos Malayalam I April 2025April 9, 2025
What does the Church teach about the existence of Satan?. | Ask Fr Bitaju | Kairos Global | April 2025April 9, 2025
New Family Team Announced for Jesus Youth Palakkad Zone (2025–2027)April 9, 2025
‘തുടിപ്പ്’ പ്രോലൈഫ് എക്സിബിഷൻ മലയാറ്റൂരിൽ ഏപ്രിൽ 11 മുതൽ 27 വരെApril 9, 2025
New Regional Council Appointed for Jesus Youth Gujarat (2025–2027)Gujarat | April 2025April 8, 2025
Catholic Nursing College Principal Falsely Accused of Conversion in ChhattisgarhApril 8, 2025
ഡെന്നി ഡേവിസ്ന്റെ മാതാവ് ആനി ഡേവിസ് നിര്യാതയായി.April 8, 2025
ഏപ്രിൽ 28 മുതൽ മെയ് നാലുവരെ നടക്കുന്ന മിഷൻ കോൺഗ്രസിന്റെ എക്സിബിഷൻ പന്തലിന്റെ കാൽനാട്ടുകർമ്മം നിർവഹിക്കപ്പെട്ടു.April 8, 2025