‘നിശബ്ദതയുടെ ശൂന്യാകാശത്ത് കുടുങ്ങിപ്പോയ ഒരാളുടെ ഓർമ്മയ്ക്ക്… വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ചുള്ള കവിത രചിച്ചിരിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ അഭിലാഷ് ഫ്രേസർ ആണ്.
ദൈവവും പ്രതിശ്രുതവധുവും മിണ്ടാതിരിക്കെ,
ആ യഹൂദമണവാളന് കുടുങ്ങിപ്പോയത്
സന്ദേഹങ്ങളുടെ മഹാനിശ്ശബ്ദമായ ശൂന്യാകാശത്ത്.
ഇന്ദ്രിയങ്ങളുടെ ശ്വാസം നിലച്ച ഇരുണ്ട നാളുകളില്‍
അയാള്‍ ബഹിരാകാശ സഞ്ചാരിയെ പോലെ ജീവന് നിലനിറുത്തിയത്
വിശ്വാസം മാത്രം ശ്വസിച്ച്.
ലോകവും മനുഷ്യസമൂഹവും പ്രകാശവര്‍ഷങ്ങള്‍ അകലെ…
ഉദയാസ്തമയങ്ങള്‍ വേര്‍തിരിക്കാനാവാത്ത
സന്ദേഹങ്ങളുടെ ദിനരാത്രങ്ങള്‍.
വചനം കന്യാഗര്ഭത്തിന്റെ തടവറയില്‍…
Read more at Cloud Catholic Mobile App
https://cloudcatholic.page.link/6Wux
Post Views: 186
Previous Posts
What does the Church teach about the existence of Satan?. | Ask Fr Bitaju | Kairos Global | April 2025April 9, 2025
New Family Team Announced for Jesus Youth Palakkad Zone (2025–2027)April 9, 2025
‘തുടിപ്പ്’ പ്രോലൈഫ് എക്സിബിഷൻ മലയാറ്റൂരിൽ ഏപ്രിൽ 11 മുതൽ 27 വരെApril 9, 2025
New Regional Council Appointed for Jesus Youth Gujarat (2025–2027)Gujarat | April 2025April 8, 2025
Catholic Nursing College Principal Falsely Accused of Conversion in ChhattisgarhApril 8, 2025
ഡെന്നി ഡേവിസ്ന്റെ മാതാവ് ആനി ഡേവിസ് നിര്യാതയായി.April 8, 2025
ഏപ്രിൽ 28 മുതൽ മെയ് നാലുവരെ നടക്കുന്ന മിഷൻ കോൺഗ്രസിന്റെ എക്സിബിഷൻ പന്തലിന്റെ കാൽനാട്ടുകർമ്മം നിർവഹിക്കപ്പെട്ടു.April 8, 2025
ഇന്റർനാഷണൽ മിഷൻ കോൺഗ്രസ് 28 മുതൽApril 8, 2025
കുരിശിൻ്റെ തണലിൽ – മല കയറുന്നവർApril 8, 2025
Global Vacation Challenges for Mothers, Catechism Teachers, Parents and ChildrenApril 7, 2025